സ്ത്രീ​ക​ളു​ടെ ശു​ചി​മു​റി​യി​ല്‍ മൊ​ബൈ​ല്‍ കാ​മ​റ ; അ​ധ്യാ​പ​ക​ന്‍ പിടിയിൽ

For full experience, Download our mobile application:
Get it on Google Play

മും​ബൈ : ശു​ചി​മു​റി​യി​ല്‍ സ്ത്രീ​ക​ളു​ടെ വീ​ഡി​യോ ഷൂ​ട്ട് ചെ​യ്ത അ​ധ്യാ​പ​ക​ന്‍ പോലീസ് പിടിയിൽ. മ​ഹാ​രാ​ഷ്ട്ര നാ​ഗ്പു​രി​ലെ കാ​സ​ര്‍​പു​ര നി​വാ​സി മ​ങ്കേ​ഷ് വി​നാ​യ​ക്റാ​വു ഖ​പ്രെ (37) ആ​ണ് പി​ടി​യി​ലാ​യ​ത്. അം​ബ​സാ​രി​യി​ലെ നാ​ഗ്പൂ​ര്‍ സ​ര്‍​വ​ക​ലാ​ശാ​ല കാ​മ്പ​സി​ല്‍ സം​ഘ​ടി​പ്പി​ച്ച “അ​ഡ്വാന്‍റേ​ജ് വി​ദ​ര്‍​ഭ’ എ​ന്ന വ്യാ​വ​സാ​യി​ക എ​ക്സ്പോ​യ്ക്കി​ട​യി​ലാ​ണ് സം​ഭ​വം നടന്നത്.

സ്വ​കാ​ര്യ സ്‌​കൂ​ളി​ലെ ചി​ത്ര​ക​ലാ അ​ധ്യാ​പ​ക​നാ​യ ഖാ​പ്രെ ഫെ​സ്റ്റി​വ​ല്‍ ഗേ​റ്റ് രൂ​പ​ക​ല്‍​പ​ന ചെ​യ്യാ​നാ​യി ഇ​വി​ടെ എ​ത്തി​യി​രു​ന്നു. പ​രി​പാ​ടി​യി​ല്‍ പ​ങ്കെ​ടു​ക്കാ​നെ​ത്തി​യ സ്ത്രീ​ക​ള്‍ ശു​ചി​മു​റി ഉ​പ​യോ​ഗി​ക്കു​ന്ന​തിന്‍റെ ദൃശ്യം ജ​ന​ലി​ലൂ​ടെ മൊ​ബൈ​ല്‍ ഫോ​ണ്‍​വ​ഴി പ​ക​ര്‍​ത്തു​ക​യാ​യി​രു​ന്നു പ്രതി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മദ്യത്തിന്റെ അളവിനെച്ചൊല്ലി വാക്കുതർക്കം ; ബാറിലെ സെക്യൂരിറ്റി ജീവനക്കാരുടെ മർദ്ദനമേറ്റയാൾ മരിച്ചു; രണ്ട് പേർ...

0
കൊച്ചി: കുണ്ടന്നൂര്‍ ഒ ജി കാന്താരി ബാറില്‍ സെക്യൂരിറ്റിക്കാരുടെ മര്‍ദ്ദനത്തില്‍ പരിക്കേറ്റയാള്‍...

ഹോട്ടൽ ഭക്ഷണത്തിന് ഇപ്പോഴും തീവില ; ഗ്യാസ് പ്രതിസന്ധി ഒഴിഞ്ഞിട്ടും വില കുറയ്ക്കാതെ ഹോട്ടൽ...

0
തിരുവനന്തപുരം: യുദ്ധത്തെ തുടർന്നുണ്ടായ ഗ്യാസ് ക്ഷാമം കുറഞ്ഞ് സിലിണ്ടർ കിട്ടാൻ...

അതിഥി തൊഴിലാളിയുടെ ദുരൂഹമരണം കൊലപാതകമെന്ന് പോലീസ് കണ്ടെത്തൽ; സുഹൃത്ത് അറസ്റ്റിൽ

0
മലപ്പുറം: എടവണ്ണപ്പാറ എടശ്ശേരികടവിൽ അതിഥി തൊഴിലാളിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം...

മാധ്യമപ്രവർത്തകയ്ക്കെതിരായ പോലീസ് നടപടി; ആഭ്യന്തര വകുപ്പിനും കാന്തപുരത്തിനും ഒരേ നയമെന്ന് രാജീവ് ചന്ദ്രശേഖർ

0
തിരുവനന്തപുരം: കാന്തപുരത്തിന്‍റെ സ്ത്രീവിരുദ്ധ പരാമർശത്തിനെതിരെ പ്രതികരിച്ച മാധ്യമപ്രവർത്തകയ്ക്ക് വധഭീഷണിയും സൈബർ ആക്രമണവും...