Monday, May 12, 2025 7:36 am

മൊബൈല്‍ മാവേലി സ്റ്റോറുകള്‍ എട്ട് , ഒൻപത് തീയതികളില്‍ ഇടുക്കിയില്‍

For full experience, Download our mobile application:
Get it on Google Play

ഇടുക്കി : ഇന്ധന വില വര്‍ദ്ധനവ്, കാലാവസ്ഥാ വ്യതിയാനം, വിവിധ സ്ഥലങ്ങളിലെ പ്രകൃതിക്ഷോഭം എന്നിവ മൂലം പൊതുവിപണിയില്‍ അവശ്യവസ്തുക്കളുടെ വിലവര്‍ദ്ധനവിനും ദൗര്‍ലഭ്യത്തിനും ഇടയാക്കിയേക്കാവുന്ന അടിയന്തിര സാഹചര്യം കണക്കിലെടുത്ത് കേരള സ്റ്റേറ്റ് സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്റ നേതൃത്വത്തില്‍ ജില്ലയിലെ വിവിധ താലൂക്കുകളില്‍ 8, 9 തീയതികളില്‍ മൊബൈല്‍ മാവേലി സ്റ്റോറുകള്‍ വഴി അവശ്യ സാധനങ്ങള്‍ എത്തിച്ചു നല്‍കും.

മാവേലി സബ്സിഡി സാധനങ്ങള്‍, ശബരി ഉത്പന്നങ്ങള്‍, മറ്റ് നിത്യോപയോഗ സാധനങ്ങള്‍ തുടങ്ങിയവ മൊബൈല്‍ മാവേലി സ്റ്റോറില്‍ ലഭിക്കും. മൊബൈല്‍ മാവേലി സ്റ്റോറുകള്‍ എത്തിച്ചേരുന്ന താലൂക്ക് , സ്ഥലം , സമയക്രമം എന്നിവ സംബന്ധിച്ച ഷെഡ്യൂള്‍ ചുവടെ ചേര്‍ക്കുന്നു. എല്ലാ പൊതു ജനങ്ങളും റേഷന്‍ കാര്‍ഡുമായി വന്ന് മൊബൈല്‍ മാവേലി സ്റ്റോറിന്റ സേവനം പരമാവധി ഉപയോഗപ്പെടുത്തേണ്ടതാണെന്ന് അധികൃതര്‍ അറിയിച്ചു.

ഇടുക്കി താലൂക്ക് തിയ്യതി -:08/12/21 – രാവിലെ 8 ന് ചേറുതോണി സൂപ്പര്‍മാര്‍ക്കറ്റില്‍ നടക്കുന്ന ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജിജി. കെ. ഫിലിപ്പ് മൊബൈല്‍ മാവേലി സ്റ്റോറിന്റെ ഫ്‌ളാഗ് ഓഫ് നിര്‍വഹിക്കും. 9.00 എ.എം. മണിയാറന്‍കുടി ടൗണ്‍, 11.00 എ.എം. തടിയംപാട് ടൗണ്‍, 1.00 പി.എം. കരിമ്പന്‍ ടൗണ്‍ , 3.00 പി.എം. ചേലച്ചുവട് ബസ് സ്റ്റാന്‍ഡ്, 5.00 പി.എം. കീരിത്തോട് ടൗണ്‍,

ഇടുക്കി താലൂക്ക് തിയ്യതി: -09/12/21 –  9.00 എ.എം. കമ്പിളികണ്ടം- റേഷന്‍ കടയ്ക്ക് സമീപം, 11.00 എ.എം. പണിക്കന്‍കുടി ടൗണ്‍, 1.00 പി.എം. മുള്ളരിക്കുടി – റേഷന്‍ കടയ്ക്ക് സമീപം, 3.00 പി.എം. കൊമ്പൊടിഞ്ഞാല്‍ – റേഷന്‍ കടയ്ക്ക് സമീപം, 5.00 പി.എം. തിങ്കള്‍ക്കാട് ടൗണ്‍, 12.30 പി.എം. കോഴിമല, 2.30 പി.എം. ചെമ്പകപ്പാറ, 5.00 പി.എം. പ്രകാശ്,  ഉടുമ്പന്‍ചോല താലൂക്ക് തിയ്യതി -08/12/21 – ഫ്‌ളാഗ് ഓഫ് – എം. എം. മണി എം.എല്‍.എ , വേദി: ഉടുമ്പന്‍ചോല മാവേലിസ്റ്റോര്‍,  8.30 എ.എം. ചെമ്മണ്ണാര്‍, 11.00 എ.എം. പാറത്തോട്, 1.00 പി.എം ചേറ്റുകുഴി, 4.00 പി.എം. മാലി, 5.30 പി.എം. പുളിയന്മല

പീരുമേട് താലൂക്ക് തിയ്യതി : -09/12/21 – ഫ്‌ളാഗ് ഓഫ് – വാഴൂര്‍ സോമന്‍ – പീരുമേട് എം.എല്‍.എ. വേദി: ലാഡ്രം , 8.00 എ.എം. ലാഡ്രം,  8.30 എ.എം. വെള്ളാരംകുന്ന്, 10.00 എ.എം. ആനവിലാസം, 11.00 എ.എം. കൊടുവ, 1.00 പി.എം. എല്‍.എം.എസ്., 3.00 പി.എം. ഗ്ലെന്‍മേരി, 5.00 പി.എം. വുഡ്‌ലാന്‍ഡ്,

ദേവികുളം താലൂക്ക് തിയ്യതി 08/12/21 – ഫ്‌ളാഗ് ഓഫ് – എ. രാജ (ദേവികുളം എം.എല്‍.എ.) വേദി: മൂന്നാര്‍ കോളനി , 8.00 എ.എം. മൂന്നാര്‍ കോളനി, 10.30 എ.എം. ദേവികുളം, 1.00 പി.എം. പള്ളിവാസല്‍, 3.00 പി.എം. ആനച്ചാല്‍, 5.00 പി.എം. തോക്കുപാറ, പീരുമേട് താലൂക്ക് തിയ്യതി : 08/12/21 – ഫ്‌ളാഗ് ഓഫ് – സി.എന്‍. നൗഷാദ് (ബ്ലോക്ക് പ്രസിഡന്റ് അഴുത) വേദി: കറുപ്പുപാലം ജംഗ്ഷന്‍, 8.00 എ.എം. കറുപ്പുപാലം, 11.00 എ.എം. കുരിശുമൂട്, 1.00 പി.എം. പ്ലാമൂട്, 3.00 പി.എം. അമ്ബലപ്പടി , 5.00 പി.എം. വള്ളക്കടവ്,

തൊടുപുഴ താലൂക്ക് തിയ്യതി 08/12/21 – ഫ്‌ളാഗ് ഓഫ് – ഷീജ നൗഷാദ് (ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇടവെട്ടി)വേദി: തൊടുപുഴ ഡിപ്പോ, ഇടവെട്ടി, 9.00 എ.എം. വെള്ളിയാമറ്റം കറുകപ്പള്ളി കവല, 11.00 എ.എം. പൂച്ചപ്ര – ഗവണ്മെന്റ് സ്‌കൂളിന് സമീപം, 12.30 പി.എം. പന്നിമറ്റം പഞ്ചായത്തിന് സമീപം, 2.30 പി.എം. പൂമാല – ബസ് സ്റ്റാന്‍ഡ്, 4.00 പി.എം. നാളിയാനി – ഗവണ്മെന്റ് സ്‌കൂളിന് സമീപം, 5.30 പി.എം. മേത്തൊട്ടി – റേഷന്‍ കടയ്ക്കു സമീപം,

തൊടുപുഴ താലൂക്ക് , തിയ്യതി -: 09/12/21 –  9.00 എ.എം. വെണ്‍മണി – റേഷന്‍ കടയ്ക്ക് സമീപം,  11.00 എ.എം. പട്ടയക്കുടി – റേഷന്‍ കടയ്ക്ക് സമീപം,  1.00 പി.എം. പുളിക്കത്തൊട്ടി – റേഷന്‍ കടയ്ക്ക് സമീപം, 3.00 പി.എം. വെള്ളക്കയം – സര്‍വീസ് കോ – ഓപ്പറേറ്റീവ് ബാങ്കിന് സമീപം, 5.00 പി.എം. മുള്ളരിങ്ങാട് – അമ്പലപ്പടി,

ദേവികുളം താലൂക്ക് തിയ്യതി : -09/12/21 – ഫ്‌ളാഗ് ഓഫ് – മഞ്ജു ബിജു (വെള്ളത്തൂവല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്) വേദി: ആനവിരട്ടി ജംഗ്ഷന്‍, 8.00 എ.എം. ആനവിരട്ടി, 10.30 എ.എം. കൂമ്പന്‍പാറ, 1.00 പി.എം. ഓടക്കസിറ്റി, 3.00 പി.എം. കത്തിപ്പാറ, 5.30 പി.എം. ഇരുമ്പുപാലം

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ഓപ്പറേഷൻ സിന്ദൂറിലൂടെ ഇന്ത്യ നൽകിയ സന്ദേശം വ്യക്തം ; ഇനി മുതൽ ഭീകരവാദികളെ വീട്ടിൽക്കയറി...

0
ന്യൂഡൽഹി: ഭീകരവാദികൾക്കും അവരെ പിന്തുണയ്ക്കുന്നവർക്കും ഓപ്പറേഷൻ സിന്ദൂറിലൂടെ ഇന്ത്യ നൽകിയത് ശക്തമായ...

ഡിജിഎംഒ തല ചർച്ചയ്ക്ക് തയ്യാറെന്ന സൂചന നൽകി പാകിസ്ഥാൻ

0
ദില്ലി : ഇന്ന് നടത്തുമെന്ന് തീരുമാനിച്ചിരുന്ന ഡിജിഎംഒ തല ചർച്ചയ്ക്ക് തയ്യാറെന്ന...

ജമ്മുവിലും കശ്മീരിലും ഡ്രോണുകൾ കണ്ടെന്ന പ്രചാരണം തെറ്റെന്ന് പിഐബി

0
ദില്ലി : വെടി നിർത്തലിന് ശേഷമുള്ള രണ്ടാമത്തെ രാത്രിയിലും അതിർത്തി ശാന്തം....

സിന്ധുനദീ ജല കരാർ ; ഭീകരവാദവും ജലകരാറും ഒരുമിച്ചു പോകില്ലെന്ന് ഇന്ത്യ

0
ന്യൂഡൽഹി: ഇന്ത്യയും പാകിസ്താനും തമ്മിൽ സിന്ധുനദീ ജലം പങ്കിടലിനായി നിലവിലുള്ള കരാർ...