പോക്കറ്റിലിരുന്ന ഷവോമി മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ചു

For full experience, Download our mobile application:
Get it on Google Play

മലപ്പുറം : മൊബൈല്‍ ഫോണ്‍ ഷോപ്പിലെത്തിയ അന്തര്‍ സംസ്ഥാന തൊഴിലാളിയുടെ പോക്കറ്റിലുണ്ടായിരുന്ന ഫോണ്‍ പൊട്ടിത്തെറിച്ചു. ചൈനീസ്​ ബ്രാന്‍ഡായ ഷവോമിയുടെ ‘പോകോ എം ത്രീ പ്രൊ 5 ജി’ മോഡല്‍ ആന്‍ഡ്രോയ്ഡ് ഫോണാണ് ​പാന്‍റ്​സി​ന്റെ  പോക്കറ്റില്‍നിന്ന്​ പൊട്ടിത്തെറിച്ചത്.

കുന്നുംപുറത്ത് കൊണ്ടോട്ടി റോഡിലുള്ള മൊബൈല്‍ ഷോപ്പിലാണ് സംഭവം നടന്നത്​. തിങ്കളാഴ്ച രാവിലെ 10 മണിയോടെയാണ് സംഭവം. രണ്ടാഴ്ച മുന്‍പ് വാങ്ങിയ ഫോണായിരുന്നു. പൊട്ടിത്തെറിയുടെ ആഘാതത്തില്‍ ഇയാളുടെ തുടയില്‍ സാരമായ പൊള്ളലേറ്റു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

മിന്നൽ പ്രളയം: അരുണാചലിൽ പതിനഞ്ചോളം വീടുകൾ തകർന്നു; പാലം ഒലിച്ചുപോയി, രക്ഷാപ്രവർത്തനം ദുഷ്കരം

0
ഇറ്റാനഗർ: അരുണാചൽ പ്രദേശിൽ കനത്ത മഴയെത്തുടർന്നുണ്ടായ മിന്നൽ പ്രളയത്തിൽ വൻ നാശനഷ്ടം....

തിരുവനന്തപുരം കോർപ്പറേഷൻ പരാജയപ്പെട്ട കോർപ്പറേഷനായി മാറിയെന്ന് വി ശിവൻകുട്ടി

0
തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷൻ പരാജയപ്പെട്ട കോർപ്പറേഷനായി മാറിയെന്ന് വി ശിവൻകുട്ടി. ചട്ടങ്ങൾ...

വീണ്ടും സത്യപ്രതിജ്ഞ ചെയ്ത് തിരുവനന്തപുരം കോര്‍പറേഷനിലെ 19 ബിജെപി കൗണ്‍സിലര്‍മാര്‍

0
തിരുവനന്തപുരം: ഹൈക്കോടതിയില്‍ നിന്നുള്ള തിരിച്ചടിക്ക് പിന്നാലെ ദൈവനാമത്തില്‍ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റ്...

ഇടുക്കിയിൽ ലഹരി വില്പന നടത്തിയ കട പൊളിച്ചു നീക്കി

0
ഇടുക്കി: ശാന്തൻപാറയിൽ ലഹരി വില്പന നടത്തിയ കട പൊളിച്ചു നീക്കി. ഈശ്വരൻ...