ആദിവാസി കുടുംബങ്ങള്‍ക്ക് ഭക്ഷ്യ വസ്തുക്കള്‍ എത്തിക്കാന്‍ മൊബൈല്‍ റേഷന്‍ ഡിപ്പോയ്ക്ക് തുടക്കമായി

For full experience, Download our mobile application:
Get it on Google Play

കോന്നി : ആദിവാസി കുടുംബങ്ങള്‍ക്ക് ഭക്ഷ്യധാന്യങ്ങളും ഓണക്കിറ്റും മറ്റ് റേഷന്‍ ഉല്‍പ്പന്നങ്ങളും അവര്‍ അധിവസിക്കുന്ന ഊരിലേക്ക് നേരിട്ട് എത്തിക്കുന്ന മൊബൈല്‍ റേഷന്‍ ഡിപ്പോയുടെ ഉത്ഘാടനവും ഫ്ലാഗ് ഓഫ് ചടങ്ങും അഡ്വ കെ യു ജനീഷ് കുമാര്‍ എം എല്‍ എ നിര്‍വ്വഹിച്ചു.

സീതത്തോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോബി റ്റി ഈശോ അദ്ധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്തംഗങ്ങളായ രാധാ ശശി, ശ്രീലജ അനില്‍, കോന്നി താലൂക്ക് സപ്ലൈ ഓഫീസര്‍ മൃണാള്‍ സെന്‍, ജില്ലാ ട്രൈബല്‍ ഡവലപ്മെന്റ്  ഓഫീസര്‍ സുധീര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. കോന്നി താലൂക്കില്‍ ഉള്‍പ്പെട്ട സീതത്തോട് ഗ്രാമപഞ്ചായത്തിലെ മൂഴിയാര്‍ സായിപ്പന്‍കുഴി കോളനിയിലെ 28 കുടുംബങ്ങള്‍ക്കുള്ള റേഷന്‍ ഭക്ഷ്യധാന്യങ്ങളും ഓണകിറ്റുമാണ് വിതരണം ചെയ്തത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആയിരം കോടിയോളം ചെലവഴിച്ച് തുടങ്ങിയ പ്രൈമറി സ്കൂൾ പൂട്ടാൻ പ്രിസില്ല ചാൻ; പ്രതിസന്ധിയിലായത് അഞ്ഞൂറിലധികം...

0
കാലിഫോർണിയ: സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുട്ടികൾക്കായി മെറ്റാ സിഇഒ മാർക്ക് സക്കർബർഗിന്റെ...

യുക്രൈന് പ്രതിരോധ കരുത്ത് കൂട്ടി ബ്രിട്ടൻറെ നിർണായക നീക്കം; സ്റ്റോം ഷാഡോ മിസൈലുകൾ ഇനി...

0
കീവ്: റഷ്യ-യുക്രൈൻ യുദ്ധത്തിൽ നിർണായക വഴിത്തിരിവ് സൃഷ്ടിച്ചേക്കാവുന്ന വൻ പ്രഖ്യാപനവുമായി ബ്രിട്ടൻ....

വഖഫ് വിഷയത്തിൽ സമസ്ത നേതാവ് ഉമർ ഫൈസിക്ക് മറുപടിയുമായി മന്ത്രി എപി അനിൽകുമാർ

0
മലപ്പുറം: വഖഫ് വിഷയത്തിൽ സമസ്ത നേതാവ് ഉമർ ഫൈസിക്ക് മറുപടിയുമായി മന്ത്രി...

ഭീകരവാദത്തിന് പാകിസ്ഥാന്റെ ഒത്താശ തുടരുന്നു ; ഓപ്പറേഷൻ സിന്ദൂരിൽ തകർത്തെറിഞ്ഞ ജയ്ഷെ മുഹമ്മദ് ആസ്ഥാനം...

0
ന്യൂഡല്‍ഹി: ഓപ്പറേഷന്‍ സിന്ദൂറില്‍ ഇന്ത്യ തകര്‍ത്ത ജയ്‌ഷെ മുഹമ്മദ് ആസ്ഥാനം പുനര്‍നിര്‍മിച്ചു....