മോഡലുകളുടെ അപകടമരണം ; മയക്കുമരുന്നെത്തിക്കുന്ന യുവതി കസ്റ്റഡിയില്‍

For full experience, Download our mobile application:
Get it on Google Play

കൊച്ചി : മുന്‍ മിസ്സ് കേരള ജേതാക്കളായ രണ്ടു മോഡലുകള്‍ വാഹനാപകടത്തില്‍ മരിച്ച സംഭവത്തിലെ പ്രതികളില്‍ ഒരാള്‍ കൂടി കസ്റ്റഡിയില്‍. മുഖ്യപ്രതിയായ സൈജുവിന്റെ സംഘത്തിലെ അംഗമായ യുവതിയെ ആണ് പോലീസ് കസ്റ്റഡിയിലെടുത്തത്. അന്വേഷണം പുരോഗമിച്ചപ്പോൾ സൈജുവിനെ പോലീസ് അറസ്റ്റ് ചെയ്തതോടെ ഇവര്‍ ഒളിവില്‍ പോയിരുന്നു. അവസാനം, വടക്കന്‍ ജില്ലകളിലൊന്നിലെ ഒളിത്താവളത്തില്‍ നിന്നാണ് യുവതിയെ പോലീസ് പിടികൂടിയത്.

ബംഗളൂരുവില്‍ നിന്നും സൈജുവിനു വേണ്ടി കൊച്ചിയില്‍ ലഹരി മരുന്നെത്തിക്കുന്ന യുവതികളില്‍ ഒരാളാണിത്. ഇവരോടൊപ്പം മറ്റൊരു പെണ്‍കുട്ടി കൂടി ഒളിവില്‍ പോയിട്ടുണ്ട്. ഇവര്‍ രണ്ടു പേരും ഒപ്പമുള്ള ലഹരി പാര്‍ട്ടിയുടെ ദൃശ്യങ്ങള്‍ സഞ്ജുവിനെ മൊബൈല്‍ ഫോണിലെ രഹസ്യ ഫോള്‍ഡറില്‍ നിന്നും പോലീസ് കണ്ടെത്തിയിരുന്നു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

എസ്‌ഐയുടെ പെപ്പർ സ്പ്രേ പ്രയോഗം; യുവാവിന് ₹50,000 നഷ്ടപരിഹാരം നൽകാൻ സർക്കാർ

0
തിരുവനന്തപുരം: പോലീസ് കണ്ണില്‍ പെപ്പര്‍ സ്‌പ്രേ അടിച്ചെന്ന പരാതിയില്‍ യുവാവിന് 50,000...

കള്ളാടി ദുരന്തം : അന്നത്തെ വി.എസിന്റെ ഇടപെടൽ ഓർമിപ്പിച്ച് വി.എ. അരുൺകുമാർ

0
വയനാട്: വയനാട്ടിലെ കള്ളാടിയിലുണ്ടായ മണ്ണിടിച്ചില്‍ ദുരന്തത്തില്‍ പ്രതികരിച്ച് അന്തരിച്ച മുന്‍ മുഖ്യമന്ത്രിയും...

ആശങ്കയ്ക്ക് വിരാമം ; ഡൽഹിയിൽ നിന്ന് കാണാതായ മലയാളി വിദ്യാർത്ഥിനിയെ കണ്ടെത്തി

0
ന്യൂഡല്‍ഹി: ഡൽഹിയിൽ നിന്ന് കാണാതായ മലയാളി വിദ്യാര്‍ത്ഥിനിയെ കണ്ടെത്തി. 23 കാരി...

രാജ്യത്തെ ബാങ്കുകള്‍ ഈടാക്കുന്ന ചാര്‍ജുകളില്‍ നിര്‍ണായക നിര്‍ദേശവുമായി ആര്‍ബിഐ

0
ന്യൂഡല്‍ഹി: രാജ്യത്തെ ബാങ്കുകള്‍ ഈടാക്കുന്ന ചാര്‍ജുകളില്‍ നിര്‍ണായക നിര്‍ദേശവുമായി കേന്ദ്രബാങ്കായ ആര്‍ബിഐ....