ശബരിമല ; അന്നദാന മണ്ഡപത്തില്‍ പാചകത്തിന് ആധുനിക ഉപകരണങ്ങള്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : അന്നദാന മണ്ഡപത്തില്‍ പാചകത്തിന് ഇനിമുതല്‍ ആധുനിക ഉപകരണങ്ങളും. ലക്ഷക്കണക്കിന് ഭക്തര്‍ പ്രതിദിനം എത്തു ഈ ഊട്ടുപുരയില്‍ ആഹാരങ്ങള്‍ വളരെ വേഗം തയ്യാറാക്കാന്‍ ഇതുവഴി സാധിക്കും. വലിയ ഗ്രൈന്റര്‍, അരി കഴുകാനുള്ള യന്ത്രങ്ങള്‍ തുടങ്ങി ഉള്ളിയുടെയും ഉരുളക്കിഴങ്ങിന്റെയും തൊലികളയാനുള്ള ഉപകരണങ്ങളും കൂടാതെ ട്രോളികളും മസാല ട്രോളികളും ഉണ്ട്. ദേവസ്വം പ്രസിഡന്റ് കെ അനന്തഗോപന്‍ യന്ത്രങ്ങളുടെ പ്രവര്‍ത്തനോദ്ഘാടനം നിര്‍വഹിച്ചു. സിംഗപ്പൂര്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന മുരളീ കൃഷ്ണന്‍ എന്ന അയ്യപ്പന്റെ നേതൃത്വത്തിലാണ് ഇത്രയും ഉപകരണങ്ങള്‍ അന്നദാന മണ്ഡപത്തിന് സംഭാവനയായി ലഭിച്ചത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കോതമംഗലം എം എ എഞ്ചിനിയറിംഗ് കോളജ് വിദ്യാർഥികൾ നടത്തിവന്ന പ്രതിഷേധം അവസാനിപ്പിച്ചു

0
കോതമംഗലം: സഹപാഠിയുടെ മരണത്തെ തുടർന്ന് കോതമംഗലം എം എ എഞ്ചിനിയറിംഗ് കോളജ്...

കോഴിക്കോട് മെഡിക്കൽ കോളേജിലെ പാത്തോളജി ലാബ് പരിശോധനകൾക്ക് ഫീസ് ഏർപ്പെടുത്തിയ തീരുമാനത്തിനെതിരെ കടുത്ത വിമർശനവുമായി...

0
കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജിലെ പാത്തോളജി ലാബ് പരിശോധനകൾക്ക് ഫീസ് ഏർപ്പെടുത്തിയ...

ഓണക്കാലത്ത് സുരക്ഷിതമായ ഭക്ഷണം ഉറപ്പാക്കും ; ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പരിശോധന കർശനമാക്കിയതായി ആരോഗ്യ...

0
തിരുവനന്തപുരം : ഓണക്കാലത്ത് സുരക്ഷിതമായ ഭക്ഷണം ഉറപ്പാക്കുമെന്നും ഇതിന്റെ ഭാഗമായി ഭക്ഷ്യവസ്തുക്കളുടെ...

കെഎഫ്‌സി ഔട്ട്ലെറ്റിൽ നിന്ന് പഴകിയ ഇറച്ചി പിടിച്ചു

0
മംഗളൂരു: ചീഞ്ഞതും ദുർഗന്ധം വമിക്കുന്നതുമായ ഇറച്ചി വിതരണം ചെയ്തെന്ന പരാതിയെ...