കരുവന്നൂരിൽ പണം നഷ്ടമായവർക്ക്​ മോദി സർക്കാർ പണം നൽകും ; അമിത്​ ഷാ

For full experience, Download our mobile application:
Get it on Google Play

ആ​ല​പ്പു​ഴ: ക​രു​വ​ന്നൂ​ർ സ​ഹ​ക​ര​ണ ബാ​ങ്കി​ൽ പ​ണം ന​ഷ്ട​മാ​യ​വ​ർ​ക്ക്​ ന​രേ​ന്ദ്ര മോ​ദി സ​ർ​ക്കാ​ർ പ​ണം തി​രി​കെ ന​ൽ​കു​മെ​ന്ന്​ കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രി​യും ബി.​ജെ.​പി നേ​താ​വു​മാ​യ അ​മി​ത്​ ഷാ. ​ഇ​രു​മു​ന്ന​ണി​ക​ളും കേ​ര​ള​ത്തി​ലെ സ​ഹ​ക​ര​ണ മേ​ഖ​ല​യെ കൊ​ള്ള​യ​ടി​ക്കു​ക​യാ​ണ്. പു​ന്ന​പ്ര​യി​ൽ എ​ൻ.​ഡി.​എ​യു​ടെ തെ​ര​ഞ്ഞെ​ടു​പ്പ്​ പ്ര​ചാ​ര​ണ യോ​ഗ​ത്തി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. കോ​ൺ​ഗ്ര​സും സി.​പി.​എ​മ്മും മ​ത്സ​രി​ക്കു​ന്ന​ത് രാ​ജ്യ​വി​രു​ദ്ധ​രു​ടെ പി​ന്തു​ണ​യോ​ടെ​യാ​ണ്. ഇ​ന്ത്യ​യെ ഇ​സ്​​ലാ​മി​ക സ്റ്റേ​റ്റ് ആ​ക്കാ​ൻ ശ്ര​മി​ക്കു​ന്ന വെ​ൽ​ഫെ​യ​ർ പാ​ർ​ട്ടി​യു​ടെ പി​ന്തു​ണ കോ​ൺ​ഗ്ര​സി​നാ​ണ്. എ​സ്.​ഡി.​പി.​ഐ പി​ന്തു​ണ​ക്കു​ന്ന​തും കോ​ൺ​ഗ്ര​സി​നെ​യാ​ണ്. സി.​പി.​എ​മ്മി​നൊ​പ്പ​മാ​ണ്​ പി.​ഡി.​പി. എ​സ്.​ഡി.​പി.​ഐ​യു​ടെ പി​ന്തു​ണ​ക്കാ​യി സി.​പി.​എ​മ്മും ശ്ര​മി​ക്കു​ന്നു. ഇ​ത്ത​ര​ക്കാ​ർ​ക്ക് വോ​ട്ട് ന​ൽ​ക​ണോ​യെ​ന്ന് ആ​ല​പ്പു​ഴ​ക്കാ​ർ ചി​ന്തി​ക്ക​ണം.

കോ​ൺ​ഗ്ര​സു​കാ​രും ക​മ്യൂ​ണി​സ്റ്റു​കാ​രും പോ​പ്പു​ല​ർ ഫ്ര​ണ്ടി​നെ സ​ഹാ​യി​ക്കു​ക​യാ​യി​രു​ന്നു. മോ​ദി പ്ര​ധാ​ന​മ​ന്ത്രി​യാ​യി തു​ട​രു​ന്നി​ട​ത്തോ​ളം​കാ​ലം പി.​എ​ഫ്.​ഐ പോ​ലു​ള്ള സം​ഘ​ട​ന​ക​ളെ വെ​ച്ചു​പൊ​റു​പ്പി​ക്കി​ല്ല.ലോ​ക​ത്ത്​ ക​മ്യൂ​ണി​സ്റ്റ്​ പാ​ർ​ട്ടി​ക​ൾ അ​സ്ത​മി​ച്ചി​രി​ക്കു​ക​യാ​ണ്. രാ​ജ്യ​ത്ത്​ കോ​ൺ​ഗ്ര​സും ഇ​ല്ലാ​താ​കു​ക​യാ​ണ്. ഇ​നി വ​രാ​ൻ പോ​കു​ന്ന​ത്​ ബി.​ജെ.​പി​യു​ടെ ദി​ന​ങ്ങ​ളാ​ണ്. രാ​ജ്യ​ത്തെ മൂ​ന്നാ​മ​ത്തെ സാ​മ്പ​ത്തി​ക ശ​ക്തി​യാ​ക്കി മാ​റ്റു​ന്ന​തി​നു​ള്ള തെ​ര​ഞ്ഞെ​ടു​പ്പാ​ണി​ത്​. കേ​ര​ള​ത്തെ അ​ക്ര​മ​ത്തി​ൽ​നി​ന്ന്​ മോ​ചി​പ്പി​ക്കു​ന്ന​തി​നു​ള്ള തെ​ര​ഞ്ഞെ​ടു​പ്പു​മാ​ണ്.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ബിജെപി നേതാവ് വിജയധരണിയും മുന്‍ മന്ത്രി പച്ചൈമാലും ടിവികെയില്‍

0
ചെന്നൈ : ബിജെപി നേതാവ് എസ് വിജയധരണിയും മുന്‍ മന്ത്രി കെ...

പനിയുമായി സർക്കാർ ആശുപത്രിയിൽ എത്തിയ ഏഴ് വയസുകാരന് ചികിത്സ ലഭിച്ചില്ലെന്ന് പരാതി

0
പാലക്കാട്: പനിയുമായി സർക്കാർ ആശുപത്രിയിൽ എത്തിയ ഏഴ് വയസുകാരന് ചികിത്സ ലഭിച്ചില്ലെന്ന് പരാതിയുമായി...

തിരുവനന്തപുരത്ത് കാറും ബസും കൂട്ടിയിടിച്ച് അപകടം

0
തിരുവനന്തപുരം: തിരുവനന്തപുരം പാറശ്ശാലയിൽ വാഹനാപകടം. ഉദിയൻകുളങ്ങരയ്ക്ക് സമീപമാണ് കാറും ബസും കൂട്ടിയിടിച്ചത്....

തൃശൂരിലും ഷിഗെല്ല ; വടക്കാഞ്ചേരി സ്വദേശികളായ രണ്ട് കുട്ടികൾക്ക് രോഗം സ്ഥിരീകരിച്ചു

0
വടക്കാഞ്ചേരി : തൃശൂരിലും ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു. വടക്കാഞ്ചേരി മംഗലം സ്വദേശികളായ...