ക​യ​റ്റു​മ​തി​യി​ല്‍ രാ​ജ്യം ച​രി​ത്ര​നേ​ട്ടം കൈ​വ​രി​ച്ച​താ​യി പ്ര​ധാ​ന​മ​ന്ത്രി

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : ക​യ​റ്റു​മ​തി​യി​ല്‍ രാ​ജ്യം ച​രി​ത്ര​നേ​ട്ടം കൈ​വ​രി​ച്ച​താ​യി പ്ര​ധാ​ന​മ​ന്ത്രി. നാ​ലു സം​സ്ഥാ​ന​ങ്ങ​ളി​ലെ തെ​ര​ഞ്ഞെ​ടു​പ്പു വി​ജ​യ​ത്തി​നു ശേ​ഷ​മു​ള്ള ആ​ദ്യ​ത്തെ മ​ന്‍ കി ​ബാ​ത്തി​ല്‍ രാ​ജ്യ​ത്തി​ന്റെ ച​രി​ത്ര നേ​ട്ട​ത്തി​നു പി​ന്നി​ല്‍ പ്ര​വ​ര്‍​ത്തി​ച്ച എ​ല്ലാ ഇ​ന്ത്യ​ക്കാ​രെ​യും ന​രേ​ന്ദ്ര മോ​ദി അ​ഭി​ന​ന്ദി​ച്ചു. 400 ബി​ല്യ​ണ്‍ ഡോ​ള​ര്‍ ക​യ​റ്റു​മ​തി എ​ന്ന ല​ക്ഷ്യം രാ​ജ്യം കൈ​വ​രി​ച്ച​താ​യി പ്ര​ധാ​ന​മ​ന്ത്രി പ്ര​തി​മാ​സ റേ​ഡി​യോ പ്ര​ഭാ​ഷ​ണ പ​രി​പാ​ടി​യാ​യ മ​ന്‍ കി ​ബാ​ത്തി​ല്‍ പ​റ​ഞ്ഞു. ക​ഴി​ഞ്ഞ​യാ​ഴ്ച ഇ​ന്ത്യ 400 ബി​ല്യ​ണ്‍ ഡോ​ള​ര്‍, അ​താ​യ​ത് 30 ല​ക്ഷം കോ​ടി രൂ​പ​യു​ടെ ക​യ​റ്റു​മ​തി എ​ന്ന ല​ക്ഷ്യം കൈ​വ​രിക്കുകയും ചെയ്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പുരാരേഖ വകുപ്പിലെ അസി. കൺസർവേറ്റർ നിയമനം വിവാദത്തിൽ ; സ്പെഷ്യൽ സെക്രട്ടറിയോട് റിപ്പോർ‌ട്ട് തേടി...

0
തിരുവനന്തപുരം: പുരാരേഖ വകുപ്പിലെ നിയമന വിവാദത്തില്‍ അന്വേഷണത്തിന് സർക്കാർ നീക്കം. പിഎസ്‍സി...

ദേവസ്വം കമ്മിഷണറുടെ ക്വാർട്ടേഴ്സിനും കാറിനും ചെലവിട്ടത് 28 ലക്ഷം ; വിമർശനവുമായി ഹൈക്കോടതി

0
കൊച്ചി : കൊച്ചിൻ ദേവസ്വം ബോർഡ് കമ്മിഷണർ എസ്.ആർ. ഉദയകുമാറിനു വേണ്ടി...

‘സൂപ്പർ എൽനിനോ’ വരും ; കേരളത്തെ കാത്തിരിക്കുന്നത് തീവ്രമഴയും അപ്രതീക്ഷിത പ്രളയങ്ങളും

0
കോട്ടയം : എൽനിനോ പ്രതിഭാസം നവംബർ-ഡിസംബറോടെ ശക്തിപ്പെടുമെന്നും, മുൻകാലങ്ങളെക്കാൾ രൂക്ഷമായേക്കുമെന്നും മുന്നറിയിപ്പ്....

പെട്രോളുമായെത്തി വനിതാ മജിസ്ട്രേട്ടിനെ ഭീഷണിപ്പെടുത്തിയ സംഭവം ; പ്രതികൾക്ക് 5 വർഷം തടവ്

0
കോട്ടയം : അടിപിടിക്കേസിൽ കോടതിയിൽ അനൂകൂല നിലപാട് സ്വീകരിക്കുന്നില്ലെന്നാരോപിച്ചു കാറിൽ പെട്രോൾ...