ഇന്ത്യന്‍ ഫുട്‌ബോള്‍ താരവും മോഹന്‍ ബഗാന്‍ ക്യാപ്റ്റനുമായ മണിതോംബി സിങ് അന്തരിച്ചു

For full experience, Download our mobile application:
Get it on Google Play

ഇംഫാല്‍: ഇന്ത്യന്‍ ഫുട്‌ബോള്‍ താരവും മോഹന്‍ ബഗാന്‍ ക്യാപ്റ്റനുമായ മണിതോംബി സിങ് അന്തരിച്ചു. 39 വയസായിരുന്നു. വിവിധ അസുഖങ്ങളെത്തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം. ഭാര്യയും ഒരു മകനുമുണ്ട്.

2002 ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയ്ക്കായി കളിച്ചു. 2003ല്‍ എല്‍ജി കപ്പ് ജേതാക്കളായ ഇന്ത്യന്‍ അണ്ടര്‍ 23 ടീമില്‍ അംഗമായിരുന്നു. ഡിഫന്‍ഡറായ മണിതോംബി 2003ല്‍ ബഗാനിലെത്തി. 2004ല്‍ ഓള്‍ എയര്‍ലൈന്‍സ് ഗോള്‍ഡ് കപ്പില്‍ ജേതാക്കളായപ്പോള്‍ ക്യാപ്റ്റനായിരുന്നു. മണിപ്പൂര്‍ ക്ലബ് അനോബ മംഗള്‍ താരമായിരിക്കെ വിരമിച്ചു. പിന്നീട് അതേ ക്ലബ്ബിന്റെ പരിശീലകനുമായി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​സ്വർണ്ണപ്പണയ തട്ടിപ്പിൽ ഒരാൾ പിടിയിൽ; സ്ഥാപന ഉടമയും യുവമോർച്ച നേതാവുമായ മുഖ്യപ്രതികൾക്കായി അന്വേഷണം ഊർജ്ജിതം

0
ആലപ്പുഴ: ആലപ്പുഴയില്‍ യുവമോര്‍ച്ച നേതാവ് പ്രതിയായ സ്വര്‍ണ്ണപ്പണയ തട്ടിപ്പ് കേസില്‍ പ്രതികളിൽ...

എഎപി നേതാവ് സത്യേന്ദർ ജയിൻ അറസ്റ്റിൽ

0
ന്യൂഡല്‍ഹി: എഎപി നേതാവും മുന്‍മന്ത്രിയുമായ സത്യേന്ദര്‍ ജെയിന്‍ അറസ്റ്റില്‍. മലിനജല...

​കെ-ടെറ്റ് വിധിക്കെതിരായ പുനഃപരിശോധനാ ഹർജി തള്ളി; നിയമപരമായ അടുത്ത ഘട്ടത്തിലേക്ക് കടക്കാൻ സംസ്ഥാന സർക്കാർ

0
തിരുവനന്തപുരം: കെ ടെറ്റുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ റിവ്യൂ പെറ്റീഷന്‍ തള്ളിയ സുപ്രീം...

ട്രെയിൻ തട്ടി ഒന്നര വയസ്സുകാരന് ദാരുണാന്ത്യം

0
ആലപ്പുഴ: കാക്കാഴത്ത് വീടിന് സമീപത്തെ റെയിൽവേ പാളത്തിലേക്ക് ഇഴഞ്ഞുകയറിയ ഒന്നര...