വന്ദേഭാരതിൽ വിളമ്പിയ തെെരിൽ പൂപ്പൽ കണ്ടെത്തി ; പിന്നാലെ മറുപടിയുമായി റെയിൽവേ

For full experience, Download our mobile application:
Get it on Google Play

ഡൽഹി : വന്ദേഭാരത് ട്രെയിനിൽ വിളമ്പിയ ഭക്ഷണത്തിലെ തെെരിൽ പൂപ്പൽ. ഡെറാഡൂണിൽ നിന്ന് ഡൽഹിയിലെ അനന്ദ് വിഹാറിലേക്ക് യാത്ര ചെയ്ത ഹർഷദ് ടോപ്‌‌കർ എന്ന യാത്രക്കാരനാണ് പൂപ്പൽ ബാധയുള്ള തെെക് കിട്ടിയത്. ഇതിന്റെ ചിത്രം സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. ഹർഷദ് ടോപ്‌‌കർ തന്നെയാണ് തെെരിന്റെ ചിത്രങ്ങൾ എക്സിൽ പങ്കുവച്ചത്. എക്സിക്യൂട്ടീവ് ക്ലാസ് യാത്രക്കാരനായിരുന്ന യുവാവ്.

‘ ഇന്ന് ഞാൻ വന്ദേഭാരതിൽ എക്സിക്യൂട്ടീവ് ക്ലാസിൽ ഡെറാഡൂണിൽ നിന്ന് ഡൽഹിയിലെ അനന്ദ് വിഹാറിലേക്ക് യാത്ര ചെയ്തു. എനിക്ക് വിളമ്പിയ അമൂൽ തെെരിൽ പൂപ്പൽ പിടിച്ചിരിക്കുന്നു. വന്ദേഭാരത്തിന്റെ നിന്ന് ഇത്തരത്തിൽ ഒരു സർവീസല്ല പ്രതീക്ഷിച്ചത്.’- ഹർഷദ് ടോപ്‌‌കർ എക്സിൽ കുറിച്ചു. ചിത്രങ്ങളോടെയാണ് അദ്ദേഹം കുറിപ്പ് പങ്കുവച്ചത്. ചിത്രങ്ങൾ ചർച്ചയായതിന് പിന്നാലെ യാത്രക്കാരന്റെ വിവരങ്ങൾ ആവശ്യപ്പെട്ട് റെയിൽവേയുടെ പ്രതികരണവും എത്തിയിട്ടുണ്ട്.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കനത്തമഴ തുടരുന്നു ; പത്തനംതിട്ട ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

0
പത്തനംതിട്ട : ജില്ലയിൽ അതിശക്തമായി മഴ തുടരുന്ന സാഹചര്യത്തിൽ‌ ജില്ലയിലെ...

4 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി പ്രഖ്യാപിച്ചു

0
കൽപറ്റ: ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ വയനാട്, ആലപ്പുഴ, ഇടുക്കി, കാസർകോട്...

കൊക്കാത്തോട്ടില്‍ ഉരുള്‍പൊട്ടലുണ്ടായ സ്ഥലം ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി സന്ദര്‍ശിച്ചു

0
കോന്നി : കൊക്കാത്തോട് നെല്ലിക്കാപ്പാറയില്‍ ഉരുള്‍പൊട്ടല്‍ ഉണ്ടായ സ്ഥലം ഡി.സി.സി പ്രസിഡന്റ്...

മാരക ലഹരി മരുന്നുമായി ഹോട്ടൽ മുറിയിൽ നിന്ന് യുവാവിനെ എക്സൈസ് സംഘം പിടികൂടി

0
കൊല്ലം: മാരക ലഹരി മരുന്നുമായി ഹോട്ടൽ മുറിയിൽ നിന്ന് യുവാവിനെ എക്സൈസ്...