പണം തട്ടിപ്പ് സംഘത്തിലെ മൂന്നു പേര്‍ പിടിയില്‍

For full experience, Download our mobile application:
Get it on Google Play

കൊല്ലം : പണം തട്ടിപ്പ് സംഘത്തിലെ മൂന്നു പേര്‍ പിടിയില്‍. മധുര സ്വാദേശികളായ വീരഭന്ദ്രന്‍, മണികണ്ഠന്‍, സിറാജ്ജുദ്ദീന്‍  എന്നിവരാണ് പിടിയിലായത്. അഞ്ചലിലെ ലോഡ്ജില്‍ മുറിയെടുത്താണ് സംഘം തട്ടിപ്പ് നടത്തിയിരുന്നത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ തട്ടിപ്പ് നടത്തുന്ന സംഘത്തിലെ കണ്ണികളാണ് പിടിയിലായത്. നല്‍കുന്ന തുകയുടെ ഇരട്ടി നല്‍കാം എന്ന് വാഗ്ദാനം നല്‍കിയാണ് തട്ടിപ്പ്.

അഞ്ചല്‍ സ്വദേശിയായ സുല്‍ഫിയില്‍ നിന്ന് രണ്ടു ലക്ഷത്തി നാല്‍പതിനായിരം രൂപ സംഘം കൈപ്പറ്റി. തിരികെ 4,80,000 രൂപ നല്‍കാം എന്നായിരുന്നു ഉറപ്പ്. കഴിഞ്ഞ ദിവസം അഞ്ചലിലെ ലോഡ്ജില്‍ വെച്ച്‌ പണം കൈമാറിയ ശേഷം സംഘം മടങ്ങി. 4,80,000 രൂപയുടെ സ്ഥാനത്ത് ഒരു ലക്ഷത്തോളം രൂപയുടെ നോട്ടുകളും ബാക്കി പേപ്പര്‍ കഷണങ്ങളുമായിരുന്നു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പത്തനംതിട്ട ജില്ലയില്‍ ടിപ്പര്‍ ഗതാഗത നിരോധനം രാവിലെ 7.30 മുതല്‍ 9.30 വരെയാക്കി പുന:ക്രമീകരിച്ചു

0
പത്തനംതിട്ട : സ്‌കൂള്‍ കുട്ടികളുടെയും ജനങ്ങളുടെയും സുരക്ഷ കണക്കിലെടുത്ത് ജില്ലയില്‍ ടിപ്പര്‍...

സംസ്ഥാനത്ത് അതിശക്ത മഴ ; 11 ജില്ലകൾ ഓറഞ്ച് അലർട്ട്

0
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ വീണ്ടും ശക്തിപ്രാപിക്കുന്ന സാഹചര്യത്തിൽ വിവിധ ജില്ലകളിൽ കാലാവസ്ഥാ...

കേരള വയോജനാവകാശ നിയമം അവകാശാധിഷ്ഠിതമാക്കണം : ക്യാപ്സ് കൺസൾട്ടേറ്റീവ് ശിൽപശാല

0
തിരുവനന്തപുരം: കേരള അസോസിയേഷൻ ഓഫ് പ്രൊഫഷണൽ സോഷ്യൽ വർക്കേഴ്സ് (KAPS) സംഘടിപ്പിച്ച...

ഓമല്ലൂര്‍ പഞ്ചായത്തില്‍ ഗ്രാമസഭ ഓഗസ്റ്റ് എട്ട് മുതല്‍ 15 വരെ

0
ഓമല്ലൂര്‍ : ഗ്രാമപഞ്ചായത്തിന്റെ 2026-27 വാര്‍ഷിക പദ്ധതി ഗുണഭോക്തൃ പട്ടിക അംഗീകാരവുമായി...