29 ല​ക്ഷം രൂ​പ ത​ട്ടി​യെ​ടു​ത്തുവെന്ന് പ​രാ​തി : സ​ണ്ണി ലി​യോ​ണി​നെ കൊ​ച്ചി​യി​ല്‍ ക്രൈം​ബ്രാ​ഞ്ച് സം​ഘം ചോ​ദ്യം ചെ​യ്തു

For full experience, Download our mobile application:
Get it on Google Play

കൊ​ച്ചി: ബോ​ളി​വു​ഡ് താ​രം സ​ണ്ണി ലി​യോ​ണി​നെ കൊ​ച്ചി​യി​ല്‍ ക്രൈം​ബ്രാ​ഞ്ച് സം​ഘം ചോ​ദ്യം ചെ​യ്തു. 29 ല​ക്ഷം രൂ​പ ത​ട്ടി​യെ​ടു​ത്തു​വെ​ന്ന് കാ​ട്ടി പെരുമ്പാവൂര്‍ സ്വ​ദേ​ശി ഷി​യാ​സ് ന​ല്‍​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​യി​രു​ന്നു ചോ​ദ്യം ചെ​യ്യ​ല്‍. അ​വ​ധി ആ​ഘോ​ഷി​ക്കാ​ന്‍ സ​ണ്ണി ലി​യോ​ണ്‍ നി​ല​വി​ല്‍ കേ​ര​ള​ത്തി​ലു​ണ്ട്.

കൊ​ച്ചി​യി​ല്‍ വി​വി​ധ ഉ​ദ്ഘാ​ട​ന പ​രി​പാ​ടി​ക​ള്‍ പ​ങ്കെ​ടു​ക്കു​ന്ന​തി​നാ​യി​ട്ടാ​ണ് സ​ണ്ണി​ക്ക് പ​ണം ന​ല്‍​കി​യ​തെ​ന്നും എ​ന്നാ​ല്‍ ഇ​വ​ര്‍ ച​ട​ങ്ങു​ക​ള്‍​ക്ക് എ​ത്തി​യി​ല്ലെ​ന്നും പ​രാ​തി​ക്കാ​ര​ന്‍ പ​റ​യു​ന്നു. ക്രൈം​ബ്രാ​ഞ്ച് ചോ​ദ്യം ചെ​യ്യ​ലി​ല്‍ പ​ണം വാ​ങ്ങി​യ കാ​ര്യം താ​രം സ​മ്മ​തി​ച്ചു. ഉ​ദ്ഘാ​ട​ന ച​ട​ങ്ങു​ക​ള്‍​ക്ക് എ​ത്താ​തി​രു​ന്ന​ത് സം​ഘാ​ട​ക​രു​ടെ പി​ടി​പ്പു​കേ​ടു​കൊ​ണ്ടാ​ണെ​ന്നാ​ണ് സ​ണ്ണി ക്രൈം​ബ്രാ​ഞ്ചി​നോ​ട് വ്യ​ക്ത​മാ​ക്കി​യ​ത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സിനിമ കാണുന്നതിനിടെ എലി കടിച്ചു ; തിയേറ്റര്‍ 18,000 രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ഉത്തരവ്

0
കാസര്‍കോട്: സിനിമ കാണുന്നതിനിടയില്‍ തിയേറ്ററില്‍ വച്ച് എലിയുടെ കടിയേറ്റെന്ന് പരാതിപ്പെട്ട...

ഡൊണാൾഡ് ട്രംപിന്റെ മകൻ ബാരൺ ട്രംപിനെതിരെ വധഭീഷണി; അന്വേഷണം പ്രഖ്യാപിച്ച് യു.എസ് സീക്രട്ട്...

0
വാഷിങ്ടണ്‍: മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഇളയ മകനായ ബാരണ്‍...

മുൻ മന്ത്രി വി ശിവൻകുട്ടിയ്ക്ക് മറുപടിയുമായി എഐവൈഎഫ് സംസ്ഥാന സെക്രട്ടറി ടി. ടി. ജിസ്‌മോൻ

0
തിരുവനന്തപുരം: മുൻ മന്ത്രി വി ശിവൻകുട്ടിയ്ക്ക് മറുപടിയുമായി എഐവൈഎഫ് സംസ്ഥാന സെക്രട്ടറി...

നബിദിന റാലിക്കിടയിലേക്ക് കാർ ഓടിച്ചു കയറ്റിയുണ്ടായ അപകടത്തിൽ മൂന്നു കുട്ടികൾക്ക് പരിക്ക് ; പത്തനംതിട്ട...

0
ആലപ്പുഴ: ചെങ്ങന്നൂർ കൊല്ലകടവിൽ നബിദിന റാലിക്കിടയിലേക്ക് കാർ ഓടിച്ചു കയറ്റിയുണ്ടായ...