തിരുവല്ലയില്‍ മണി എക്സ്ചേഞ്ച് സ്ഥാപനത്തില്‍ തട്ടിപ്പ് : പിടിയിലായ ഇറാന്‍ പൗരന് കൊറോണ

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : തിരുവല്ലയില്‍ മണി എക്സ്ചേഞ്ച് സ്ഥാപനത്തില്‍ തട്ടിപ്പ് നടത്താനുളള ശ്രമത്തിനിടെ പിടിയിലായ ഇറാന്‍ പൗരന് കൊറോണ സ്ഥിരീകരിച്ചു. ഇതോട തിരുവല്ല പോലീസ് സ്റ്റേഷന്‍ താല്‍ക്കാലികമായി അടയ്ക്കാന്‍ സാധ്യത. ഇറാന്‍ പൗരനായ ഹാദി അബ്ബാസിക്കാണ് കൊറോണ സ്ഥിരീകരിച്ചത്.

22 നാണ് ഇയാള്‍ പിടിയിലായത്. തിരുവല്ലയിലെ അഹല്യ മണി എക്സ്ചേഞ്ചിലാണ് ഇയാള്‍ തട്ടിപ്പ് നടത്താന്‍ ശ്രമിച്ചത്. പിടിയിലായി നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന അബ്ബാസിയുടെ സ്രവം പരിശോധനയ്ക്ക് സ്വീകരിച്ചിരുന്നു. ഇന്ന് ലഭിച്ച ഇയാളുടെ പരിശോധനാ ഫലം പോസിറ്റീവ് ആയതിനെ തുടര്‍ന്നാണ് പോലീസ് സ്റ്റേഷന്‍ അടയ്ക്കുന്നതടക്കമുള്ള നടപടികളിലേയ്ക്ക് കാര്യങ്ങള്‍ നീങ്ങുന്നത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

മാസപ്പടി കേസ് : രണ്ടാഘട്ട ചോദ്യം ചെയ്യലിനൊരുങ്ങി ഇഡി

0
തിരുവനന്തപുരം: മാസപ്പടി കേസില്‍ ചോദ്യം ചെയ്യലിന്റെ നിര്‍ണായകമായ രണ്ടാം ഘട്ടത്തിലേക്ക് കടക്കാനൊരുങ്ങി...

താമരശ്ശേരിയിൽ പത്താം ക്ലാസുകാരന്റെ ബാ​ഗിൽ നാടൻ ചാരായം ; സഹപാഠി നല്‍കിയതെന്ന് വിദ്യാർത്ഥി

0
കോഴിക്കോട്: താമരശ്ശേരിയിൽ പത്താം ക്ലാസുകാരന്റെ ബാഗ് പരിശോധിച്ചപ്പോൾ വാട്ടർ ബോട്ടിലിൽ നാടൻ ചാരായം....

ആന്‍റണി രാജുവിന് ഇന്ന് നിര്‍ണായകം ; തൊണ്ടിമുതലിൽ തിരിമറി കേസില്‍ ശിക്ഷ റദ്ദാക്കമെന്ന അപ്പീൽ...

0
തിരുവനന്തപുരം: വിദേശ പൊരനെ ക്രിമിനൽക്കേസിൽ നിന്ന് രക്ഷപ്പെടുത്താൻ തൊണ്ടിമുതലിൽ തിരിമറി നടത്തിയെന്ന കേസിൽ...

കാപ്പാ കേസിൽ ജയിലിൽ കഴിയുന്ന സുഗതനെ വീണ്ടും സത്യപ്രതിജ്ഞ ചെയ്യിപ്പിക്കാൻ ബിജെപി ; ഒരു...

0
തിരുവനന്തപുരം: കാപ്പാ കേസിൽ ജയിലിൽ കഴിയുന്ന ബിജെപി കൗൺസിലർ സുഗതനെ വീണ്ടും സത്യപ്രതിജ്ഞ...