പണം കടം നല്‍കിയില്ല – ബന്ധുവിന്റെ കാലുകള്‍ കമ്പി വടികൊണ്ട് അടിച്ചൊടിച്ചു ; പ്രതി പിടിയിൽ

For full experience, Download our mobile application:
Get it on Google Play

ചെങ്ങന്നൂര്‍ : പണം കടം നല്‍കാത്തതിന്റെ വിരോധം ബന്ധുവിന്റെ കാലുകള്‍ കമ്പിവടി കൊണ്ട് ബന്ധുവിന്റെ കാലുകള്‍ അടിച്ചൊടിച്ച പോലീസ് അറസ്റ്റു ചെയ്തു. തിട്ടമേല്‍ കുരട്ടിമലയില്‍ ഷിബു(38)നെയാണു പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം വൈകിട്ടാണു കേസിനാസ്പദമായ സംഭവം. യുവാവിന്റെ ബന്ധുവായ തിട്ടമേല്‍ കുരട്ടിമല വീട്ടില്‍ മധുവിനോടു (50) ഷിബു പണം കടം ചോദിച്ചിരുന്നു. ഇതു നല്‍കാത്തതിന്റെ വിരോധത്തില്‍ വീട്ടില്‍ക്കയറി കമ്പിവടി കൊണ്ടു മധുവിന്റെ കാലുകള്‍ തല്ലിയൊടിക്കുകയായിരുന്നു.

വീട്ടിലെ സാധനസാഗ്രഹികളും നശിപ്പിച്ചു. ഇരുകാലുകള്‍ക്കും ഒടിവ് സംഭവിച്ച മധു കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ് .എസ്‌ഐ എസ്.നിതീഷ്, സീനിയര്‍ സിപിഒ കെ.ബാലകൃഷ്ണന്‍, സിപിഒമാരായ അനീസ്, മണിലാല്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം പ്രതിയെ പാണ്ഡവന്‍പാറയില്‍ നിന്നാണ് പിടികൂടിയത് .

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...

യാത്രക്കാർക്ക് കുട തന്നെ ശരണം; ചോർന്നൊലിച്ച് എറണാകുളം – കൊല്ലം മെമു ട്രെയിൻ

0
കൊല്ലം: ചോര്‍ന്നൊലിച്ച് കൊല്ലം മെമു. എറണാകുളം - കൊല്ലം മെമു ട്രെയിനില്‍...

ബിവറേജസ് കോർപ്പറേഷന്റെ പേരിൽ വ്യാജ തൊഴിൽ വാഗ്ദാനം; പരാതിയെ തുടർന്ന് നിയമനടപടി സ്വീകരിച്ച് അധികൃതർ

0
തിരുവന്തപുരം: ബിവറേജസ് കോപ്പറേഷന്റെ പേരില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്. തട്ടിപ്പ്...

ഒഴിവുകൾ നികത്താതെ സംവരണ അട്ടിമറിക്കാനാണ് കേന്ദ്ര സർക്കാർ നീക്കം; രൂക്ഷ വിമർശനവുമായി മല്ലികാർജുൻ ഖർഗെ

0
ന്യൂഡല്‍ഹി: സര്‍ക്കാര്‍ തസ്തികകള്‍ ഒഴിച്ചിട്ട് സംവരണത്തെ പരോക്ഷമായി ഇല്ലാതാക്കാനാണ് ബിജെപി നേതൃത്വത്തിലുള്ള...