മാ​വേ​ലി​ക്ക​ര എ​സ്‌എ​ന്‍​ഡി​പി യൂണിയന്‍ സാമ്പത്തിക ക്രമക്കേട്: മുന്‍ ഭാരവാഹികളുടെ വീടുകളില്‍ ക്രെെമബ്രാഞ്ച് പരിശോധന

For full experience, Download our mobile application:
Get it on Google Play

ആ​ല​പ്പു​ഴ : മാ​വേ​ലി​ക്ക​ര എ​സ്‌എ​ന്‍​ഡി​പി യൂ​ണി​യ​ന്‍ മു​ന്‍ ഭാ​ര​വാ​ഹി​ക​ളാ​യ സു​ഭാ​ഷ് വാ​സു​വി​ന്‍റെ​യും സു​രേ​ഷ് ബാ​ബു​വി​ന്‍റെ​യും വീ​ടു​ക​ളി​ല്‍ ക്രൈം​ബ്രാ​ഞ്ച് പ​രി​ശോ​ധ​ന ന​ട​ത്തു​ന്നു. ഇ​വ​രു​ടെ ഭ​ര​ണ​സ​മി​തി പ​ണം വെ​ട്ടി​പ്പു ന​ട​ത്തി​യെ​ന്ന കേ​സി​ലാ​ണ് പ​രി​ശോ​ധ​ന. സു​ഭാ​ഷ് വാ​സു​വി​ന്‍റെ കാ​യം​കു​ളം പ​ള്ളി​ക്ക​ലി​ലെ വീ​ട്ടി​ലും അ​ടു​ത്ത ബ​ന്ധു​ക്ക​ളു​ടെ വീ​ടു​ക​ളി​ലു​മാ​ണ് അ​ന്വേ​ഷ​ണ സം​ഘം പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​ത്.

മാ​വേ​ലി​ക്ക​ര എ​സ്‌എ​ന്‍​ഡി​പി യൂ​ണി​യ​നി​ലെ സാ​മ്പ​ത്തി​ക ക്ര​മ​ക്കേ​ടു​മാ​യി ബ​ന്ധ​പ്പെ​ട്ട് ചോ​ദ്യം ചെ​യ്യ​ലി​ന് ഹാ​ജ​രാ​കാ​ന്‍ ര​ണ്ട് ത​വ​ണ ക്രൈം​ബ്രാ​ഞ്ച് നോ​ട്ടീ​സ് ന​ല്‍​കി​യി​ട്ടും സു​ഭാ​ഷ് വാ​സു ഹാ​ജ​രാ​യി​രു​ന്നി​ല്ല.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അർധരാത്രി അപകടം : ഇടിച്ച വാഹനം നിർത്തിയില്ല ; രക്തം വാർന്ന് റോഡിൽ കിടന്നത്...

0
കോഴിക്കോട്: വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ഓടക്കുന്ന് കണ്ടംപാറക്കല്‍...

ബ്രിക്‌സ് ഉച്ചകോടി : പ്രധാനമന്ത്രി ഒരുക്കിയ വിരുന്നിൽ വിളമ്പിയത് വെജിറ്റേറിയൻ വിഭവങ്ങൾ

0
ഡൽഹി: ഡൽഹിയിൽ നടക്കുന്ന ഉച്ചകോടിയുടെ ഭാഗമായി ലോകനേതാക്കൾക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി...

പോലീസ് സംഘത്തിന് നേരെ ആക്രമണം ; പ്രതിയായ യുവാവ് പിടിയിൽ

0
തിരുവനന്തപുരം: അരുവിക്കരയിൽ പോലീസ് സംഘത്തിന് നേരെ ആക്രമണം. പോലീസ് ജീപ്പിന്റെ ചില്ലുകൾ...

ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം ; സ്കൂട്ടർ യാത്രികൻ മരിച്ചു

0
കൊട്ടാരക്കര: കൊല്ലം കൊട്ടാരക്കര വാളകത്ത് ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ ദാരുണമായ...