Wednesday, July 2, 2025 7:51 am

ലോഡ്ജിൽ നിന്ന്​ 1.83 ലക്ഷം കവർന്നു ; ജീ​വ​ന​ക്കാ​ര​ൻ​ ഒളിവിൽ

For full experience, Download our mobile application:
Get it on Google Play

കോ​ട്ട​യം : ന​ഗ​ര​മ​ധ്യ​ത്തി​ലെ ലോ​ഡ്ജ്​ മു​റി​യി​ല്‍​നി​ന്ന്​ ല​ക്ഷങ്ങൾ ക​വ​ര്‍​ന്നു. ഗു​ഡ്‌​ഷെ​പ്പേ​ര്‍​ഡ് റോ​ഡി​ലെ തെ​ക്ക​നാ​ട്ട് ലോ​ഡ്ജി​ലെ മു​റി​യി​ല്‍ സൂ​ക്ഷി​ച്ചി​രു​ന്ന 1.83 ല​ക്ഷം രൂ​പ​യാ​ണ്​ ന​ഷ്​​ട​മാ​യ​ത്. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ലോ​ഡ്ജി​ലെ ജീ​വ​ന​ക്കാ​ര​നാ​യി അ​ന്വേ​ഷ​ണം തു​ട​ങ്ങി. ഇ​യാ​ളു​ടെ ചി​ത്ര​വും കോ​ട്ട​യം ഈ​സ്​​റ്റ്​ പോ​ലീ​സ് പു​റ​ത്തു വി​ട്ടു.

മാ​വേ​ലി​ക്ക​ര എ​ണ്ണ​ക്കാ​ട് രം​ഗം വീ​ട്ടി​ല്‍ ശ്യാം ​നാ​യ​രെ​ന്നാ​ണ്​ ഇ​യാ​ള്‍ ലോ​ഡ്​​ജി​ല്‍ ജോ​ലി​ക്കാ​യി ന​ല്‍​കി​യി​രു​ന്ന വി​ലാ​സം. തെ​ളി​വാ​യി ന​ല്‍​കി​യ പാ​സ്‌​പോ​ര്‍​ട്ടി​ലും ഇ​തേ വി​ലാ​സ​മാ​ണ്. എ​ന്നാ​ല്‍, ഈ ​വി​ലാ​സം വ്യാ​ജ​മാ​ണെ​ന്ന് ക​ണ്ടെ​ത്തി​യ പോ​ലീ​സ്, പ്ര​തി​യെ തി​രി​ച്ച​റി​യു​ന്ന​തി​നാ​ണ് ചി​ത്രം പു​റ​ത്ത് വി​ട്ട​ത്. ക​ഴി​ഞ്ഞ ദി​വ​സ​മാ​യി​രു​ന്നു കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. കോ​ട്ട​യം നാ​ഗ​മ്ബ​ട​ത്ത്​ ന​ട​ന്നു​വ​രു​ന്ന പു​ഷ്​​പ​മേ​ള​യു​​ടെ ന​ട​ത്തി​പ്പു​കാ​രാ​ണ് പ​രാ​തി​ക്കാ​ര്‍.

പു​ഷ്​​പ​മേ​ള​യി​ലെ സ്​​റ്റാ​ളു​ക​ളി​ല്‍ നി​ന്നു​ള്ള വാ​ട​ക ദി​വ​സ​വും വൈ​കീ​ട്ട് ന​ട​ത്തി​പ്പു​കാ​ര്‍ പി​രി​ച്ചി​രു​ന്നു. ഈ ​തു​ക ലോ​ഡ്ജി​ലാ​ണ് സൂ​ക്ഷി​ച്ചി​രു​ന്ന​ത്. ലോ​ഡ്ജ്​ ഉ​ട​മ​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള പെ​യി​ന്റ്​ ക​ട​യു​ടെ സ്​​റ്റാ​ളും ഇ​തി​ലു​ണ്ടാ​യി​രു​ന്നു. പ്ര​തി​യെ​ന്ന് സം​ശ​യി​ക്കു​ന്ന​യാ​ള്‍ ഈ ​സ്​​റ്റാ​ളി​ല്‍ ജോ​ലി ചെ​യ്തി​രു​ന്നു. ക​ഴി​ഞ്ഞ​ദി​വ​സം മു​റി വൃ​ത്തി​യാ​ക്കു​ന്ന​തി​നാ​യി താ​ക്കോ​ല്‍ ഇ​യാ​ളെ ഏ​ല്‍​പ്പി​ച്ചു. പി​ന്നാ​ലെ​യാ​ണ്​ പ​ണം ന​ഷ്​​ട​മാ​യെ​ന്ന്​ വ്യ​ക്​​ത​മാ​യ​ത്. ഇ​യാ​ള്‍ നി​ര​വ​ധി ക്രി​മി​ന​ല്‍​ക്കേ​സി​ല്‍ പ്ര​തി​യാ​ണെ​ന്നും പോ​ലീ​സ്​ സം​ശ​യി​ക്കു​ന്നു​ണ്ട്.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

അപകടം നടന്ന് രണ്ട് മാസമായിട്ടും കോഴിക്കോട് മെഡിക്കൽ കോളേജിൽ അത്യാഹിത വിഭാഗം തുറന്നു പ്രവര്‍ത്തിക്കാന്‍...

0
കോഴിക്കോട് : മെഡിക്കല്‍ കോളേജിലെ അത്യാഹിത വിഭാഗത്തിലുണ്ടായ തീപിടുത്തത്തിന് ഇന്നേക്ക് രണ്ടുമാസം. ...

തൃ​ശൂ​ർ ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ലെ ടോ​ക്ക​ൺ സം​വി​ധാ​നം അ​ടി​ച്ചു​ത​ക​ർ​ത്തു

0
തൃ​ശൂ​ർ: ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ലെ ഒ​പി ടി​ക്ക​റ്റെ​ടു​ക്കു​ന്ന​തി​നാ​യു​ള്ള ടോ​ക്ക​ൺ സം​വി​ധാ​നം അ​ടി​ച്ചു​ത​ക​ർ​ത്തു. മാ​ന​സി​ക​നി​ല...

കുവൈറ്റിൽ ശക്തമായ പൊടിക്കാറ്റും കനത്ത ചൂടും അനുഭവപ്പെടും

0
കുവൈറ്റ്‌ സിറ്റി : കുവൈറ്റിൽ വെള്ളിയാഴ്ച വരെ ശക്തമായ പൊടിക്കാറ്റും കനത്ത...

അ​ടു​ത്ത നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഗു​ജ​റാ​ത്തി​ൽ ആം​ആ​ദ്മി പാ​ർ​ട്ടി അ​ധി​കാ​ര​ത്തി​ലെ​ത്തും ; അ​ര​വി​ന്ദ് കേ​ജ​രി​വാ​ൾ

0
അ​ഹ​മ്മ​ദാ​ബാ​ദ്: അ​ടു​ത്ത നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ മി​ക​ച്ച വി​ജ​യം നേ​ടി ആം​ആ​ദ്മി പാ​ർ​ട്ടി...