വയനാട്ടില്‍ ഏഴു വയസ്സുകാരന് കരങ്ങു പനി

For full experience, Download our mobile application:
Get it on Google Play

കല്‍പ്പറ്റ: വയനാട്ടില്‍ ഏഴു വയസ്സുകാരന് കരങ്ങു പനി. ബേഗൂര്‍ ചങ്ങലഗേറ്റ് കോളനിയിലെ കുട്ടിക്കാണ് കുരങ്ങുപനി സ്ഥിരീകരിച്ചത്‌. മേപ്പാടി സ്വകാര്യ മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ ആണ്. ഈ വര്‍ഷം ഇതുവരെ 28 പേര്‍ക്ക് കുരങ്ങുപനി സ്ഥിരീകരിക്കുകയും മൂന്ന് പേര്‍ മരിക്കുകയും ചെയ്തിരുന്നു.

എട്ടുപേര്‍ ഈ കാലയളവില്‍ കുരങ്ങുപനി ലക്ഷണങ്ങളോടെ ചികിത്സ തേടി. കുരങ്ങു പനിക്കെതിരെയുള്ള കുത്തിവെപ്പ് മൂന്ന് ഡോസ് കുരങ്ങ് പനി ബാധിത മേഖലയില്‍ ഉള്ള എല്ലാവരും സ്വീകരിക്കണമെന്നും ഒന്നോ രണ്ടോ ഡോസ് മാത്രം എടുത്തത് കൊണ്ട് പൂര്‍ണ സംരക്ഷണം ലഭിക്കില്ലെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. ജില്ലയില്‍ ആവശ്യത്തിന് കുരങ്ങുപനി വാക്‌സിന്‍ ലഭ്യമാക്കിയിട്ടുണ്ടെന്നും ഡിഎംഒ അറിയിച്ചു

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

മണി മ്യൂൾ അക്കൗണ്ടുകൾക്കെതിരെ ഹൈക്കോടതിയുടെ കടുത്ത നിലപാട്; ഹർജിക്കാരിക്കെതിരെ എഫ്‌ഐആർ

0
കൊച്ചി: മണി മ്യൂള്‍ അക്കൗണ്ടുകള്‍ക്ക് എതിരെ കര്‍ശനമായ നടപടി നിര്‍ദേശിച്ച് കേരള...

ഹോർമൂസ് വിവാദത്തിൽ ട്രംപിന്റെ പുതിയ നീക്കം; പ്രഖ്യാപനത്തിൽ നിന്ന് പിന്മാറി

0
വാഷിങ്ടൺ: ഹോർമുസ് കടലിടുക്കിലൂടെ കടന്നുപോകുന്ന ചരക്കുകപ്പലുകൾക്ക് 20 ശതമാനം 'റീഇംബഴ്‌സ്‌മെന്റ് ഫീസ്'...

പാലക്കാട് ഡി.എം.എഫ് നേതാക്കൾ വീണ്ടും സിപിഐഎമ്മിൽ; പി.കെ. ശശിക്ക് തിരിച്ചടി

0
പാലക്കാട്: പി കെ ശശിയുടെ നേതൃത്വത്തില്‍ രൂപീകരിച്ച ഡിഎംഎഫ് പാലക്കാട് മണ്ഡലം...

ആംബുലൻസിലെ സ്ട്രോബ് ലൈറ്റുകൾ മറ്റ് വാഹനങ്ങളിൽ; അനധികൃത മോഡിഫിക്കേഷനെതിരെ ഹൈക്കോടതി

0
കൊച്ചി: വാഹനങ്ങളിലെ അനധികൃത മോഡിഫിക്കേഷനെതിരെ കടുത്ത നിലപാട് സ്വീകരിച്ച് ഹൈക്കോടതി. സ്വമേധയാ...