Thursday, May 8, 2025 9:30 pm

മോൺസൺ മാവുങ്കല്‍ കേസ്‌ ; ബെഹ്‌റയ്ക്കെതിരേ നീക്കം

For full experience, Download our mobile application:
Get it on Google Play

കൊച്ചി : മോൺസൺ മാവുങ്കൽ വിഷയവുമായി ബന്ധപ്പെട്ട് മുൻ പോലീസ് മേധാവികൂടിയായ കൊച്ചി മെട്രോ എം.ഡി ലോക്നാഥ് ബെഹ്റയ്ക്കെതിരേ സംസ്ഥാന പോലീസിലും രാഷ്ട്രീയതലത്തിലും നീക്കം. കേസന്വേഷണം പൂർത്തിയാക്കുന്നതു വരെയെങ്കിലും ബെഹ്റയെ മാറ്റിനിർത്തണമെന്ന ആവശ്യം ഇടതുരാഷ്ട്രീയത്തിലെ ചില തലങ്ങളിൽ ഉയർന്നിരുന്നു.

ബെഹ്റയും എ.ഡി.ജി.പി. മനോജ് എബ്രഹാമും മോൺസന്റെ വീട്ടിൽ ഇരിക്കുന്ന ചിത്രം വ്യാപകമായി പ്രചരിച്ചിരുന്നു. ഇതിനു പിന്നാലെയാണ് പോലീസിന്റെ ‘ബീറ്റ് ബുക്ക് ‘ മോൺസന്റെ വീടിനു മുന്നിൽ സ്ഥാപിച്ചത് ബെഹ്റയുടെ നിർദേശപ്രകാരമായിരുന്നെന്നതും പുറത്തുവന്നത്. സാധാരണയായി ധനകാര്യ സ്ഥാപനങ്ങൾ, ആരാധനാലയങ്ങൾ, പ്രധാന കവലകൾ എന്നിവിടങ്ങളിലാണ് ബീറ്റ് ബുക്ക് വെക്കാറുള്ളത്. വ്യക്തികളുടെ വീടുകൾക്കുമുന്നിൽ വെക്കാറില്ല. വിവാദമായതോടെ പോലീസ് ഇതെടുത്തുമാറ്റുകയും ചെയ്തിരുന്നു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കെ. സുധാകരനെ മാറ്റുകയല്ല ഉയർത്തുകയാണ് പുതിയ തീരുമാനത്തിലൂടെ ചെയ്തതെന്ന് കെ സി വേണുഗോപാൽ

0
തിരുവനന്തപുരം: നിലവിലെ കെപിസിസി പ്രസിഡന്റായ കെ. സുധാകരനെ മാറ്റുകയല്ല ഉയർത്തുകയാണ് പുതിയ...

പാക്കിസ്ഥാന്റെ ഡ്രോൺ ആക്രമണ ശ്രമം ഇന്ത്യൻ സേന തകർത്തു

0
ന്യൂഡൽഹി: അതിർത്തിയിൽ പാക് പ്രകോപനം തുടരുന്നു. ജമ്മു മേഖലയിൽ പാക്കിസ്ഥാന്റെ ഡ്രോൺ...

ദേശസുരക്ഷ ചൂണ്ടിക്കാട്ടി നാരദ ന്യൂസ് മുൻ എഡിറ്റർ മാത്യു സാമുവലിന്റെ യൂട്യൂബ് ചാനലിന് വിലക്കേർപ്പെടുത്തി

0
ന്യൂഡൽഹി: ദേശസുരക്ഷക്ക് ഭീഷണിയായ വീഡിയോ ചെയ്തുവെന്ന് ചൂണ്ടിക്കാട്ടി നാരദ ന്യൂസ് മുൻ...

എസ്‌സി ഹയർ സെക്കൻഡറി സ്കൂളിൽ അധ്യാപക ഒഴിവുകൾ

0
റാന്നി : എസ്‌സി ഹയർ സെക്കൻഡറി സ്കൂളിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ...