മഴക്കാല ശുചീകരണ പ്രവർത്തനം നടത്തി

For full experience, Download our mobile application:
Get it on Google Play

ചിറ്റാർ : കെ എസ് കെ ടി യു പെരുനാട് ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ശബരിമല വനത്തിൽ ളാഹ മഞ്ഞത്തോട് ആദിവാസി കോളനിയിൽ മഴക്കാല ശുചീകരണ പ്രവർത്തനങ്ങൾ നടത്തി. കുട്ടികൾക്ക് മധുര പലഹാരങ്ങളും കളിപ്പാട്ടങ്ങളും നൽകി. കെ എസ് കെ ടി യു സംസ്ഥാന കമ്മിറ്റിയംഗം എം എസ് രാജേന്ദ്രൻ ഉദ്ഘാടനം ചെയതു. ബാബു അധ്യക്ഷത വഹിച്ചു. റാന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ എസ് ഗോപി, യൂണിയൻ ജില്ലാ കമ്മിറ്റിയംഗങ്ങളായ റോബിൻ കെ തോമസ്, രാധാ പ്രസന്നൻ, ഏരിയാ കമ്മിറ്റിയംഗങ്ങളായ പി കെ സുഗതൻ, പി എം രാജു എന്നിവർ സംസാരിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്പൈസ് ജെറ്റ് സർവീസുകൾ വീണ്ടും താറുമാറായി; വിമാനത്താവളത്തിൽ മണിക്കൂറുകളോളം കുടുങ്ങി ദുബായ് യാത്രക്കാർ

0
കൊച്ചി : ദുബായിലേക്ക് പുറപ്പെടേണ്ടിയിരുന്ന സ്പൈസ് ജെറ്റ് വിമാനം വീണ്ടും വൈകിയത്...

മുന്നിൽ പോയ വാഹനത്തെ മറികടക്കുന്നതിനിടെ അപകടം; ടാങ്കർ ലോറി കെ.എസ്.ആർ.ടി.സി ബസിലിടിച്ചു നിരവധി യാത്രക്കാർക്ക്...

0
തീരുവനന്തപുരം: തിരുവനന്തപുരത്ത് കെഎസ്ആര്‍ടിസി ബസും ടാങ്കര്‍ ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ നിരവധി...

​വ്യാജ പ്രചാരണങ്ങൾ അഴിച്ചുവിടുന്നുവെന്ന് ആക്ഷേപം; ഉമർ ഫൈസി മുക്കത്തിനെതിരെ രൂക്ഷ വിമർശനവുമായി യൂത്ത് ലീഗ്

0
മലപ്പുറം: സിപിഐഎം വേദിയിലെ പരാമര്‍ശത്തില്‍ ഉമര്‍ ഫൈസി മുക്കത്തിന് എതിരെ യൂത്ത്...

കമ്മീഷൻ തുക തുല്യമായി പങ്കുവെക്കണം; ഗംഗാജലത്തിൽ തൊട്ട് സത്യപ്രതിജ്ഞ ചെയ്ത് യു.പിയിലെ കൗൺസിലർമാർ

0
ലഖ്‌നൗ: തദ്ദേശ സ്ഥാപനങ്ങളുടെ വിവിധ പദ്ധതികളില്‍ നിന്ന് കിട്ടുന്ന കമ്മീഷന്‍ തുല്യമായി...