കൊയ്‌ത്ത്‌ കഴിഞ്ഞിട്ട് ഒരു മാസം ; വെണ്ണീർവിള പാടത്തെ നെല്ല് ഇതുവരെ സംഭരിച്ചില്ല

For full experience, Download our mobile application:
Get it on Google Play

തിരുവല്ല : ഒരു മാസം മുമ്പ് കൊയ്‌ത്ത്‌ കഴിഞ്ഞ വെണ്ണീർവിള പാടത്തെ നെല്ല് ഇതുവരെയും സംഭരിച്ചിട്ടില്ല. പാടത്ത് മൂടിയിട്ടിരുന്ന നെല്ല് മഴ തുടങ്ങിയതോടെ കർഷകർ ചാക്കിലാക്കി സൂക്ഷിച്ചിരിക്കുകയാണ്. കവിയൂർ പഞ്ചായത്തിലെ 60 ഏക്കറുള്ള പാടശേഖരമാണ് വെണ്ണീർവിള. പത്തോളം കർഷകരാണ് ഇവിടെ കൃഷിയിറക്കിയത്. ഇതുകൂടാതെ പടിഞ്ഞാറ്റുശേരിയിലെ പാടത്തും നെല്ല് സംഭരണം നടന്നിട്ടില്ലെന്ന് കർഷകർ പറയുന്നു. കവിയൂർ പുഞ്ചയുടെ ഭാഗമായ ഈ പാടശേഖരങ്ങളിൽ ഏപ്രിലിൽ പകുതിയോടെയാണ് കൊയ്ത്ത് നടന്നത്. സപ്ലൈകോയ്ക്ക് നെല്ല് നൽകാനായി ഒരാഴ്ച മുമ്പുവരെ പാടത്ത് നെല്ല് സൂക്ഷിച്ചിരുന്നതാണ്. നെല്ല് സംഭരിക്കുന്ന മില്ലുകാർ ഇടയ്ക്ക് പാടത്തെത്തിയിരുന്നു. നെല്ലിൽ പതിര് കൂടുതൽ ആണെന്ന് മില്ലുകാർ പറഞ്ഞതിനെതുടർന്ന് കർഷകർ മെഷീൻ കൊണ്ടുവന്ന് പതിര് കളഞ്ഞു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/  mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കോന്നി ഡിപ്പോയില്‍ ചന്ദനത്തടി ചില്ലറ വില്‍പ്പനയ്ക്ക്

0
പത്തനംതിട്ട : കോന്നി സര്‍ക്കാര്‍ തടി ഡിപ്പോയില്‍ വിവിധ ക്ലാസ്സുകളില്‍പ്പെട്ട 50...

ഭരണാനുകൂല സംഘടനകളുടെ പ്രതികാര നടപടിയില്‍ ഉദ്യോഗസ്ഥരുടെ ജീവന്‍ നഷ്ടമാകുന്ന അവസ്ഥ ആധുനിക സമൂഹത്തിന്‌ അംഗീകരിക്കാനാവാത്തതാണെന്ന്...

0
തിരുവനന്തപുരം: ഭരണാനുകൂല സംഘടനകളുടെ പ്രതികാര നടപടിയില്‍ ഉദ്യോഗസ്ഥരുടെ ജീവന്‍ നഷ്ടമാകുന്ന അവസ്ഥ...

ബലിതർപ്പണത്തിന് എത്തുന്നവർ ശ്രദ്ധിക്കുക , ആലുവയിൽ 13 മണിക്കൂർ ഗതാഗത നിയന്ത്രണം

0
കൊച്ചി: കർക്കിടക വാവിനോടനുബന്ധിച്ച് ആലുവ ടൗണിലും പരിസരങ്ങളിലും പൊലീസ് ഗതാഗത...

എസ് സുരേഷിനെ മാറ്റണമെന്ന് ബിജെപി കോർ കമ്മിറ്റിയിൽ കടുത്ത വിമർശനം

0
തിരുവനന്തപുരം: എസ് സുരേഷിനെ മാറ്റണമെന്ന് ബിജെപി കോർ കമ്മിറ്റിയിൽ കടുത്ത വിമർശനം....