ഗാംഗാ നദിയുടെ വിവിധ തീരങ്ങളില്‍ മനുഷ്യരുടെ 40ലേറെ മൃതദേഹങ്ങള്‍ കരക്കടിഞ്ഞു

For full experience, Download our mobile application:
Get it on Google Play

പറ്റ്‌ന : ബിഹാറിലെ ബക്‌സറില്‍ ഗാംഗാ നദിയുടെ വിവിധ തീരങ്ങളില്‍ മനുഷ്യരുടെ മൃതദേഹങ്ങള്‍ കരക്കടിഞ്ഞു. രാജ്യത്തെ കൊവിഡ് പ്രതിസന്ധിയുടെ ആഴം വ്യക്തമാക്കുന്നതാണ് പേടിപ്പെടുത്തുന്ന ഈ വാര്‍ത്ത. 40ലേറെ മൃതദേഹങ്ങളാണ് കരക്കടിഞ്ഞത്.

ബിഹാര്‍- ഉത്തര്‍ പ്രദേശ് അതിര്‍ത്തിയിലെ ചൗസ നഗരത്തില്‍ ഗംഗാ നദിയില്‍ നിരവധി മൃതദേഹങ്ങള്‍ ഒഴുകുന്നതായി റിപ്പോര്‍ട്ടുണ്ട്. ഇതിനാല്‍ പ്രദേശവാസികള്‍ ആകെ ഭയചകിതരാണ്. ഇന്ന് രാവിലെയാണ് ഈ കാഴ്ച പ്രദേശവാസികളുടെ ശ്രദ്ധയില്‍പ്പെട്ടത്. ഉത്തര്‍ പ്രദേശില്‍ നിന്ന് ഒഴുക്കിവിട്ട മൃതദേഹങ്ങളാണ് ഇവയെന്ന് അധികൃതര്‍ സംശയിക്കുന്നു. സംസ്‌കരിക്കാന്‍ സ്ഥലമില്ലാത്തതിനാലാണ് യു പിയില്‍ നിന്ന് ഒഴുക്കിവിട്ടതെന്ന് കരുതുന്നത്. കൊവിഡ് ബാധിച്ച്‌ മരിച്ചവരുടെതാകാം മൃതദേഹമെന്നും സംശയമുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...