പസഫിക് സമുദ്രത്തിൽ പൊങ്ങിക്കിടന്നത് 500 മില്യൺ ഡോളറിലധികം വിലവരുന്ന കൊക്കെയ്ൻ

For full experience, Download our mobile application:
Get it on Google Play

വെല്ലിങ്ടണ്‍: ന്യൂസിലാന്റിൽ കടലിൽ പൊങ്ങിക്കിടന്നത് 500 മില്യൺ ഡോളറിലധികം വിലമതിക്കുന്ന കൊക്കെയ്ൻ. ന്യൂസിലാന്‍റ് പോലീസും കസ്റ്റംസ് സർവീസും ന്യൂസിലൻഡ് ഡിഫൻസ് ഫോഴ്സും സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് പസഫിക് സമുദ്രത്തിൽ നിന്ന് മയക്കുമരുന്ന് ശേഖരിച്ചത്. ഏകദേശം 3.2 ടൺ കൊക്കെയ്‌നാണ് പിടിച്ചെടുത്തത്. 30 വർഷത്തേക്ക് വിപണിയിൽ എത്തിക്കാൻ പര്യാപ്തമായ മയക്കുമരുന്നാണ് കണ്ടെടുത്തതെന്നാണ് പോലീസ് പറയുന്നത്. കേസിൽ ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. അതേസമയം, രാജ്യത്ത് ഒറ്റത്തവണ നടക്കുന്ന ഏറ്റവും വലിയ മയക്കുമരുന്ന് വേട്ടയാണിതെന്നും അധികൃതര് പറഞ്ഞു.

നിയമപാലകരുടെ ശ്രദ്ധയിൽപ്പെടാതിരിക്കാനാണ് മയക്കുമരുന്നുകൾ കടലിൽ ഉപേക്ഷിച്ചതെന്നാണ് വിവരമെന്ന് പോലീസ് കമ്മീഷണർ ആൻഡ്രൂ കോസ്റ്റർ ബുധനാഴ്ച വെല്ലിങ്ടണിൽ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.’മയക്കുമരുന്ന് കടത്തുകാരുടെ പുതിയ തന്ത്രമാണിത്. കടലിൽ ഉപേക്ഷിച്ച മയക്കുമരുന്ന് പാക്കറ്റുകൾ ഡീലർമാർ കപ്പലിലെത്തി ശേഖരിക്കും’. ഇത് വ്യാപകമായി പ്രയോഗിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. പിടിച്ചെടുത്ത മയക്കുമരുന്നുകൾ പോലീസിന്റെ നേതൃത്വത്തിൽ നശിപ്പിക്കും.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]

———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 94473 66263 /0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കുംഭമേള വൈറൽ പെൺകുട്ടിക്കും ഭർത്താവിനും നൽകിയിരുന്ന പോലീസ് സംരക്ഷണം ഹൈക്കോടതി നീക്കി

0
കൊച്ചി: കുംഭമേള വൈറൽ താരത്തിന് തിരിച്ചടി. പെൺകുട്ടിക്കും ഭർത്താവിനും നൽകിയിരുന്ന പോലീസ്...

കുളത്തുമണ്‍ ജനവാസ മേഖലയില്‍ അവശ നിലയില്‍ കണ്ടെത്തിയ മ്ലാവിനെ വനപാലകര്‍ കാട്ടിലേക്ക് കയറ്റിവിട്ടുവെന്ന് ആരോപണം

0
കോന്നി : കുളത്തുമണ്ണില്‍ ജനവാസ മേഖലയില്‍ അവശനിലയില്‍ കണ്ടെത്തിയ മ്ലാവിനെ വനപാലകര്‍ കാട്ടിലേക്ക്...

ചാത്തന്നൂർ എംഎൽഎ ബി.ബി. ഗോപകുമാറിന് ഫോണിലൂടെ വധഭീഷണി ; പോലീസ് അന്വേഷണം

0
കൊല്ലം : ചാത്തന്നൂർ എംഎൽഎ ബി.ബി. ഗോപകുമാറിന് നേരെ വധഭീഷണി. വ്യാഴാഴ്ച...

കശുവണ്ടി കോർപ്പറേഷൻ അഴിമതി കേസിലെ വിവാദ പ്രോസിക്യൂഷൻ ഉത്തരവിൽ കെ ബിജു ഐഎഎസിൻ്റെ മാപ്പപേക്ഷ...

0
കൊച്ചി: കശുവണ്ടി കോർപ്പറേഷൻ അഴിമതി കേസിലെ വിവാദ പ്രോസിക്യൂഷൻ ഉത്തരവിൽ കെ...