ആറ്റുവ വാർഡിലെ പത്തിലേറെ വീടുകൾ വെള്ളത്തിൽ

For full experience, Download our mobile application:
Get it on Google Play

ചാരുംമൂട് : കനത്ത മഴയെത്തുടർന്ന്‌ അച്ചൻകോവിലാറ്റിൽ വെള്ളംപൊങ്ങിയതോടെ നൂറനാട് പഞ്ചായത്തിന്റെ വടക്കൻമേഖലയായ ആറ്റുവ വാർഡിലെ പത്തിലേറെ വീടുകൾ വെള്ളത്തിൽ. അച്ചൻകോവിലാറ്റിലെ ചേന്നാത്ത് കടവുവഴിയാണ് വെള്ളംകയറിയത്. ആറ്റുവ നന്ദനത്തിൽ പുഷ്പനാഥൻ, പഴവൂർ വിനോദ്‌കുമാർ, പൂണംതറയിൽ രാധാകൃഷ്ണൻ, പ്രവീൺഭവനം പ്രസാദ്, വല്യത്ത് സജീവ്കുമാർ, പൂണംതറയിൽ സരോജിനി, വല്യത്ത് ശ്രീധരൻ നായർ, വല്യത്ത് ഗോപകുമാർ, മാമ്പറയിൽ സുരേഷ്‌കുമാർ, വല്യത്ത്‌ വടക്കേതിൽ റിജു ജേക്കബ് തുടങ്ങിയവരുടെ വീടുകളിലാണ് വെള്ളംകയറിയത്. വാർഡിലെ റോഡുകളും വെള്ളത്തിലായി. മഴ തുടർന്നാൽ വെള്ളം മാവേലിക്കര-പന്തളം റോഡിലെത്തും. ആറ്റുവ, ചെറുമുഖ, ഐരാണിക്കുടി, ഇടപ്പോൺ ഭാഗങ്ങളിലെ ഏക്കറുക്കണക്കിനു സ്ഥലത്തെ കൃഷിയും വെള്ളത്തിലായിട്ടുണ്ട്. കർഷകർക്ക് ലക്ഷക്കണക്കിനു രൂപയുടെ കൃഷിനാശമാണുണ്ടായിട്ടുള്ളത്.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/  mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കണ്ണൂർ ഇരിട്ടി വാണിയപ്പാറ ഉണ്ണിയേശു പള്ളി സെമിത്തേരിയിലെ ഒരു കല്ലറയിൽ രണ്ട് മൃതദേഹമെന്ന് സംശയം

0
കണ്ണൂർ: കണ്ണൂർ ഇരിട്ടി വാണിയപ്പാറ ഉണ്ണിയേശു പള്ളി സെമിത്തേരിയിലെ ഒരു കല്ലറയിൽ...

കേരള എൻട്രൻസ് എക്സാമിനേഷൻ പ്രോസ്പെക്ടസ് ചോദ്യം ചെയ്ത് അപേക്ഷകരായ വിദ്യാർത്ഥികൾ നൽകിയ അപ്പീൽ ഹർജി...

0
കൊച്ചി: കേരള എൻട്രൻസ് എക്സാമിനേഷൻ പ്രോസ്പെക്ടസ് ചോദ്യം ചെയ്ത് അപേക്ഷകരായ വിദ്യാർത്ഥികൾ നൽകിയ...

ബജറ്റിൽ നെൽകർഷകർക്ക് അവഗണന ; മുഖ്യമന്ത്രി കഴിക്കുന്നതും അരിയാഹാരമല്ലേയെന്ന് കർഷകർ

0
തിരുവനന്തപുരം: ബജറ്റിൽ നെൽകർഷകർക്ക് അവഗണന. മുഖ്യമന്ത്രി കഴിക്കുന്നതും അരിയാഹാരമല്ലേയെന്ന് കർഷകർ. ഒരു...

രാഹുൽ ഗാന്ധിയെ പരശുരാമനായി ചിത്രീകരിച്ചതിൽ കോൺഗ്രസിനെ കടന്നാക്രമിച്ച് ബിജെപി

0
വാരാണസി: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെ പരശുരാമനായി ചിത്രീകരിച്ചതിൽ കോൺഗ്രസിനെ...