പിഎഫ്എ പ്ലയർ ഓഫ് ദി സീസണായി മൊ സലാ

For full experience, Download our mobile application:
Get it on Google Play

ഇംഗ്ലീഷ് ഫുട്ബോൾ സീസണിലെ ഏറ്റവും ഉയർന്ന പുരസ്കാരമായ പിഎഫ്എ പുരുഷ പ്ലയർ ഓഫ് ദി സീസൺ പുരസ്കാരം ലിവർപൂളിൻ്റെ മൊ സലായ്ക്ക് ലഭിച്ചു. ഇത് രണ്ടാം തവണയാണ് സലാ ഈ പുരസ്കാരം നേടുന്നത്. പ്രീമിയർ ലീഗ് കിരീടം നഷ്ടപ്പെട്ടെങ്കിലും മോ സലായ്ക്ക് ഇത് മികച്ച സീസണായിരുന്നു. 23 ഗോളുകൾ നേടിയ സലാ ലീഗിൽ ഗോൾഡൻ ബൂട്ട് നേടി. ലീഗിൽ 13 അസിസ്റ്റുകളും സലാ നേടിയിട്ടുണ്ട്.

2018ലാണ് ഇതിനു മുൻപ് സലാ ഈ പുരസ്കാരം നേടിയത്. ചെൽസിയുടെ വനിതാ താരം സാം കെർ ഈ സീസണിലെ മികച്ച വനിതാ താരമായി തിരഞ്ഞെടുക്കപ്പെട്ടു. 20 ഗോളുകളും നാല് അസിസ്റ്റുകളും കെർ നേടിയിട്ടുണ്ട്. സിറ്റിയുടെ ഫിൽ ഫോഡൻ പിഎഫ്എയുടെ സീസണിലെ മികച്ച യുവതാരമായി തിരഞ്ഞെടുക്കപ്പെട്ടു. ഫോഡൻ്റെ തുടർച്ചയായ രണ്ടാം സീസണിലെ പുരസ്കാരമാണ് ഇത്. പിഎഫ്എ ടീം ഓഫ് ദി സീസണിൽ സ്പർസിന്റെ സോണിന്റെ അഭാവം ആശ്ചര്യകരമായിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അരുണാചൽ പ്രദേശിൽ ഉരുൾപൊട്ടലിൽ മൂന്ന് പേർ മരിച്ചു

0
ഇറ്റാനഗർ: അരുണാചൽ പ്രദേശിലെ അപ്പർ സുബൻസിരിയിൽ ഉരുൾപൊട്ടലിൽ മൂന്ന് പേർ മരിച്ചു....

‘സ്വാതന്ത്ര്യദിനാഘോഷത്തിൽ പങ്കെടുക്കാത്ത വിദ്യാർഥികൾ പാകിസ്ഥാനിലേക്ക് പോകണം’ : വിവാദ സന്ദേശവുമായി തൃശൂരിലെ സ്കൂൾ ഉടമ

0
തൃശൂർ : മാളയിൽ സ്വാതന്ത്ര്യദിനാഘോഷത്തിൽ പങ്കെടുക്കാത്ത വിദ്യാർത്ഥികൾ പാകിസ്ഥാനിലേക്ക് പോകണമെന്ന് സ്കൂൾ ഉടമ....

രത്തൻ ടാറ്റ ട്രസ്റ്റ് പുതിയ ചെയർമാനെ കണ്ടെത്തുന്നത് വൈകിയേക്കും ; നിർണായക യോഗം ചൊവ്വാഴ്ച

0
മുംബൈ : ടാറ്റ സൺസ് ചെയർമാൻ പദവിയിൽ നിന്നു രാജി പ്രഖ്യാപിച്ച...

നാറ്റോയെയും യൂറോപ്യൻ യൂണിയനെയും ഉള്ളിൽനിന്ന് തകർക്കണം ; രഹസ്യ പദ്ധതിയുമായി പുടിൻ

0
മോസ്‌കോ : നാറ്റോയെയും യൂറോപ്യൻ യൂണിയനെയും 'ഉള്ളിൽ നിന്ന് തകർക്കുക' എന്ന...