സ്‌കൂട്ടര്‍ അപകടത്തില്‍ അമ്മയും കുഞ്ഞും മരിച്ചു

For full experience, Download our mobile application:
Get it on Google Play

പാറശ്ശാല (തിരുവനന്തപുരം) : പൊഴിയൂര്‍ കാരോടില്‍ സ്‌കൂട്ടര്‍ അപകടത്തില്‍പ്പെട്ട് അമ്മയും കുഞ്ഞും മരിച്ചു. പൊഴിയൂര്‍ അമ്പലിക്കോണം എല്‍.പി സ്‌കൂള്‍ വിദ്യാര്‍ഥി പവിന്‍ സുനില്‍ (അഞ്ച്) ആണ് മരിച്ചത്. ഒപ്പം സഞ്ചരിച്ച സഹോദരനെ ഗുരുതര പരുക്കുകളുടെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇരട്ടക്കുട്ടികളായിരുന്ന കുഞ്ഞുങ്ങളെ സ്‌കൂളില്‍ എത്തിക്കുന്നതിനായി അമ്മ മിനി സ്‌കൂട്ടറില്‍ പോകുന്നതിനിടെയാണ് അപകടമുണ്ടായത്.

നിയന്ത്രണം വിട്ട സ്‌കൂട്ടര്‍ മാറാടി തോട്ടിലേക്ക് മറിയുകയായിരുന്നു. സ്‌കൂട്ടറിന് അടിയില്‍പ്പെട്ട പവിന്‍ സുനിലിനെ പാറശാല ജനല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. സഹോദരന്‍ നിതിന്‍ സുനിലിനെ ഗുരുതര പരിക്കുകളോടെ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് പ്രവേശിപ്പിച്ചു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കോന്നി മെഡിക്കല്‍ കോളേജ് കാഷ്വാലിറ്റിക്ക് മുന്നില്‍ മോഷണം : ഓട്ടോറിക്ഷയില്‍ നിന്നും പണവും രേഖകളും...

0
കോന്നി : കോന്നി മെഡിക്കല്‍ കോളേജ് കാഷ്വാലിറ്റിക്ക് മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന ഓട്ടോറിക്ഷയില്‍ നിന്നും...

രാജ്യത്തെ പരീക്ഷ ക്രമക്കേടുകളില്‍ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് നടി...

0
ചെന്നൈ: രാജ്യത്തെ പരീക്ഷ ക്രമക്കേടുകളില്‍ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്റെ...

കണ്ണൂരിൽ മാത്രമല്ല കേരളത്തിലാകെ ഡോക്ടേഴ്സിന്റെ പ്രതിസന്ധി ഉണ്ടെന്നും പരിഹരിക്കാനുള്ള നടപടികൾ സ്വീകരിച്ചു വരികയാണെന്നും മന്ത്രി...

0
തിരുവനന്തപുരം: കണ്ണൂരിലെ സർക്കാർ ആശുപത്രികളിൽ ആവശ്യത്തിന് ഡോക്ടേഴ്സ് ഇല്ലെന്ന വാർത്തയിൽ പ്രതികരിച്ച്...

തട്ടിപ്പിന് അറസ്റ്റിലായ നഴ്സ് ഡോക്ടർക്കെതിരെ ഗുരുതര ആരോപണങ്ങളുമായി രംഗത്ത

0
ജയ്പൂർ: 65-കാരനായ ഡോക്ടറിൽനിന്ന് രണ്ടു കോടി രൂപ തട്ടിയെടുക്കാൻ ശ്രമിച്ചെന്ന കേസിൽ...