വാഹന മോഡിഫിക്കേഷനിൽ പുതിയ ഉത്തരവിറക്കി മോട്ടോർ വാഹന വകുപ്പ്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: വാഹന മോഡിഫിക്കേഷനിൽ പുതിയ ഉത്തരവിറക്കി മോട്ടോർ വാഹന വകുപ്പ്. അനുമതിയോടെ ചെയ്യാവുന്ന മോഡിഫിക്കേഷൻ ആണ് ഉത്തരവിൽ ഉൾപ്പെടുത്തിയത്. ആർസിയിൽ മാറ്റം വരുത്തി വാഹനത്തിന്റെ നിറം മാറ്റാം, ഒരേ മോഡലിലുള്ള എൻജിൻ മാറ്റിവയ്ക്കാം, ഒരേ മോഡലുള്ള ഷാസി മാറ്റിവയ്ക്കാം, ബോഡി ഘടന പരിഷ്കരിക്കാം, അനുയോജ്യമായ പ്രത്യേക വാഹനം ആക്കി മാറ്റാം, ഇതല്ലാതെയുള്ള മറ്റ് മോഡിഫിക്കേഷൻ അനുവദനീയമല്ലെന്നും എം.വി.ഡി ഉത്തരവിൽ വ്യക്തമാക്കി. എല്ലാ മാറ്റങ്ങളും ഗതാഗതവകുപ്പിൻറെ അനുമതിയോടെ മാത്രമേ പാടുള്ളു എന്ന് ഉത്തരവിൽ പറയുന്നു. 1988-ലെ മോട്ടോർ വാഹന നിയമത്തിലെയും ചട്ടങ്ങളിലെയും വ്യവസ്ഥകൾ പ്രകാരമാണ് അനുമതി വാങ്ങേണ്ടത്. അനുവദിച്ച മാറ്റങ്ങൾ ആർ.സിയിൽ രേഖപ്പെടുത്തേണ്ട ചുമതലയും റജിസ്റ്റിങ് അതോറിറ്റിക്കാണ്. ഈ ഏഴുമാറ്റങ്ങൾക്ക് പുറമേയുള്ള എല്ലാ മോഡിഫിക്കേഷനുകളും അനുമതിയില്ലാതെ വാഹനങ്ങളിൽ വരുത്തുന്ന മാറ്റങ്ങളും നിരോധിച്ചിട്ടുണ്ട്.

മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്കും മറ്റുജില്ലകളിലെ പ്രാധാന വാര്‍ത്തകള്‍ക്കുമായിരിക്കും പരിഗണന. കുറഞ്ഞത്‌ ഒരു പാരഗ്രാഫ് എങ്കിലും വാര്‍ത്തകള്‍ ഉണ്ടായിരിക്കണം. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം.

പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍  85471 98263/  mail – [email protected]

Asian Nov
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മുസ്‌ലിം ലീഗിന്റെ സമ്മേളനത്തെ പരിഹസിച്ച് സിപിഎം നേതാവ് കെ.ടി ജലീല്‍

0
മലപ്പുറം: മുസ്‌ലിം ലീഗിന്റെ സമ്മേളനത്തെ പരിഹസിച്ച് സിപിഎം നേതാവ് കെ.ടി ജലീല്‍....

കണ്ണൂരില്‍ ഭർതൃഗൃഹത്തിൽ മണ്ണെണ്ണയൊഴിച്ച് തീകൊളുത്തിയ യുവതി മരിച്ചു

0
കണ്ണൂർ: കണ്ണൂർ തളിപ്പറമ്പില്‍ ഭർതൃഗൃഹത്തിൽ വെച്ച് മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി ആത്മഹത്യയ്‌ക്ക്...

2026 രസതന്ത്ര നൊബേൽ ഹെൻറി ബി കാഗനും കെൻസോ സോയിക്കും

0
സ്വീഡൻ : 2026ലെ രസതന്ത്ര നൊബേൽ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു....

ഗ്യാനേഷ് കുമാര്‍ രാജിവെക്കണമെന്ന ആവശ്യവുമായി ഇന്‍ഡ്യ സഖ്യ എംപിമാര്‍ ജന്തര്‍ മന്തറില്‍ പ്രതിഷേധിക്കും

0
ന്യൂഡല്‍ഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ രാജിവെക്കണമെന്ന ആവശ്യവുമായി ഇന്‍ഡ്യ...