കണ്ണൂരില്‍ ഭർതൃഗൃഹത്തിൽ മണ്ണെണ്ണയൊഴിച്ച് തീകൊളുത്തിയ യുവതി മരിച്ചു

For full experience, Download our mobile application:
Get it on Google Play

കണ്ണൂർ: കണ്ണൂർ തളിപ്പറമ്പില്‍ ഭർതൃഗൃഹത്തിൽ വെച്ച് മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി ആത്മഹത്യയ്‌ക്ക് ശ്രമിച്ച യുവതി മരിച്ചു. കണ്ണൂർ തളിപ്പറമ്പിലാണ് സംഭവം. പടപ്പേങ്ങാട്ട് സ്വദേശി പ്രവീണ മോഹനാണ് (31) ചികിത്സയിലിരിക്കെ മരിച്ചത്. ഭർത്താവിനും രണ്ട് കുട്ടികൾക്കുമൊപ്പം താമസിച്ചിരുന്ന പ്രവീണ തിങ്കളാഴ്ച രാത്രി 9 മണിയോടെയാണ് സ്വയം തീ കൊളുത്തിയത്. 70 ശതമാനത്തിലേറെ പൊള്ളലേറ്റിരുന്നു. കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ച് ചികിത്സ നൽകിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കുടുംബ പ്രശ്നങ്ങളാണ് ആത്മഹത്യയ്ക്ക് കാരണമെന്നാണ് സൂചന. ഇക്കാര്യത്തിൽ വ്യക്തത ഇല്ലെന്നും അന്വേഷണം നടക്കുകയാണെന്നും പോലീസ് പറയുന്നു.

പത്തനംതിട്ട മീഡിയ ആപ്പ്  പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

Asian Nov
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കെഎസ്ആർടിസിയുടെ കാർഗോ സർവീസിന് തുടക്കമായി

0
തിരുവനന്തപുരം: കെഎസ്ആർടിസിയുടെ കാർഗോ സർവീസിന് തുടക്കമായി. ഡൊമസ്റ്റിക് എയർപോർട്ട് കാർഗോ ടെർമിനലിൽ...

മുസ്‌ലിം ലീഗിന്റെ സമ്മേളനത്തെ പരിഹസിച്ച് സിപിഎം നേതാവ് കെ.ടി ജലീല്‍

0
മലപ്പുറം: മുസ്‌ലിം ലീഗിന്റെ സമ്മേളനത്തെ പരിഹസിച്ച് സിപിഎം നേതാവ് കെ.ടി ജലീല്‍....

വാഹന മോഡിഫിക്കേഷനിൽ പുതിയ ഉത്തരവിറക്കി മോട്ടോർ വാഹന വകുപ്പ്

0
തിരുവനന്തപുരം: വാഹന മോഡിഫിക്കേഷനിൽ പുതിയ ഉത്തരവിറക്കി മോട്ടോർ വാഹന വകുപ്പ്. അനുമതിയോടെ...

2026 രസതന്ത്ര നൊബേൽ ഹെൻറി ബി കാഗനും കെൻസോ സോയിക്കും

0
സ്വീഡൻ : 2026ലെ രസതന്ത്ര നൊബേൽ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു....