കൊറ്റനാട് പഞ്ചായത്തിലെ ചാലാപ്പള്ളിയിലെ ആയുർവേദ ഡിസ്പൻസറിയുടെ സമീപത്തെ ഔഷധ സസ്യങ്ങൾ വെട്ടിമാറ്റാൻ നീക്കം നടക്കുന്നതായി ആക്ഷേപം

For full experience, Download our mobile application:
Get it on Google Play

മല്ലപ്പള്ളി : കൊറ്റനാട് പഞ്ചായത്തിലെ ചാലാപ്പള്ളിയിലെ ആയുർവേദ ഡിസ്പൻസറിയുടെ സമീപത്തെ ഔഷധ സസ്യങ്ങൾ വെട്ടിമാറ്റാൻ നീക്കം നടക്കുന്നതായി ആക്ഷേപം ശക്തമാകുന്നു. രണ്ടര വർഷമാത്രം പ്രായമുള്ള വേപ്പ്, നെല്ലി, അത്തി, വലതും ചെറുതുമായ ആടലോടകം, കരുനൊച്ചി, ഗന്ധപാല, പുളി എന്നിവ വെട്ടിമാറ്റാൻ പഞ്ചായത്ത് അധികൃതർ ഉൾപ്പെടെ തീരുമാനമെടുത്തതായാണ് ആക്ഷേപം. ദിനംപ്രതി നൂറിലധികം രോഗികൾ ചികിത്സ തേടിയെത്തുന്ന ആശുപത്രിയാണിത്. പിൻഭാഗത്തെ സ്ഥലം സൗജന്യമായി വിട്ടുനൽകാൻ സ്വകാര്യ വ്യക്തി അറിയിച്ചിരുന്നെങ്കിലും ഇത് ഏറ്റെടുക്കാൻ തയ്യാറാകാതെയാണ് ഔഷധസസ്യങ്ങൾ വെട്ടിമാറ്റുന്നത്. കേന്ദ്ര സർക്കാരിന്റെ എൻ.എ.ബി.എച്ച് സർട്ടിഫിക്കേഷനുള്ള ജില്ലയിലെ എട്ട് ഡിസ്പെൻസറികളിൽ ഒന്നാണിത്. മെഡിക്കൽ ഓഫീസർ, ഫാർമസിസ്റ്റ്, യോഗ ഇൻസ്ട്രക്ടർ ഉൾപ്പെടെ അഞ്ച് ജീവനക്കാരുണ്ട്. ഇവരുടെ ശ്രമഫലമായാണ് അൻപതോളം ചെടിച്ചട്ടികളിലായും ആശുപത്രി പരിസരത്തും ഔഷധസസ്യങ്ങൾ നട്ടുവളർത്തിയത്. ഔഷധസസ്യങ്ങൾ വെട്ടിമാറ്റരുതെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.

കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ്‌ പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4   മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ്‌ പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പൂഞ്ഞാർ ഉരുൾപൊട്ടൽ ദുരന്തം നടന്ന സ്ഥലത്തുനിന്ന് ലഭിച്ച ബാഗിൽ 15 പവൻ സ്വർണം

0
കോട്ടയം: പൂഞ്ഞാര്‍ പയ്യാനിതോട്ടം ഉരുള്‍പൊട്ടലില്‍ വീട് തകര്‍ന്ന് രണ്ട് പേര്‍ മരിച്ച...

പെട്ടെന്നുണ്ടായ റെഡ് അലേർട്ട് പ്രഖ്യാപനം ആശയക്കുഴപ്പമുണ്ടാക്കി ; സ്കൂളുകൾക്ക് അവധി നൽകാത്തതിൽ വിശദീകരണവുമായി കളക്ടർ

0
കാസര്‍കോട്: ഇന്ന് അവധി പ്രഖ്യാപിക്കാത്തതില്‍ വിശദീകരണവുമായി കാസര്‍കോട് കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍....

വ്യാജ ലോട്ടറി വെബ്‌സൈറ്റിലൂടെ വൻ തട്ടിപ്പ്; കേസിൽ തമിഴ്‌നാട് സ്വദേശിയെ പിടികൂടി പൊലീസ്

0
തിരുവനന്തപുരം: ഓണ്‍ലൈന്‍ കേരള ലോട്ടറി തട്ടിപ്പ് നടത്തിയ കേസില്‍ തമിഴ്നാട് സ്വദേശി...

ജെ.എൻ.യു യൂണിയൻ വൈസ് പ്രസിഡന്റിന് നേരെ വധഭീഷണി ; ‘അടുത്ത നിർഭയ ആവണമോ?’ എന്ന്...

0
തിരുവനന്തപുരം: നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയ്‌ക്കെതിരെ ജന്തര്‍ മന്തറില്‍ പ്രതിഷേധിച്ച ജെഎന്‍യു സര്‍വകലാശാല...