Monday, March 31, 2025 9:34 am

മ​ധ്യ​പ്ര​ദേ​ശ് ക്യാ​ബി​ന​റ്റ് മ​ന്ത്രി അ​ര​വി​ന്ദ് ബ​ദോ​രി​യ​യ്ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു

For full experience, Download our mobile application:
Get it on Google Play

ഭോ​പ്പാ​ല്‍ : മ​ധ്യ​പ്ര​ദേ​ശ് ക്യാ​ബി​ന​റ്റ് മ​ന്ത്രി അ​ര​വി​ന്ദ് ബ​ദോ​രി​യ​യ്ക്ക് കോ​വി​ഡ് രോഗം സ്ഥി​രീ​ക​രി​ച്ചു. ഇ​തേ​ത്തു​ട​ര്‍​ന്നു മന്ത്രിയെ ഇന്ന് പു​ല​ര്‍​ച്ച ര​ണ്ടോ​ടെ ഭോ​പ്പാ​ലി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലേക്ക് മാറ്റി. ബു​ധ​നാ​ഴ്ച ന​ട​ന്ന മ​ന്ത്രി​സ​ഭാ യോ​ഗ​ത്തി​ല്‍ ബ​ദോ​രി​യ പ​ങ്കെ​ടു​ത്തി​രു​ന്നു. ചൊ​വ്വാ​ഴ്ച ല​ക്നോ​വി​ല്‍ ന​ട​ന്ന ഗ​വ​ര്‍​ണ​ര്‍ ലാ​ല്‍​ജി ട​ണ്ഠ​ന്‍റെ ശ​വ​സം​സ്‌​കാ​ര ച​ട​ങ്ങി​ലും അ​ദ്ദേ​ഹം പ​ങ്കെ​ടു​ത്തി​രു​ന്നു. മന്ത്രിക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചതിനെ തുടര്‍ന്ന് മ​ന്ത്രി​യു​മാ​യി സ​മ്പ​ര്‍​ക്ക​ത്തി​ല്‍ ഏ​ര്‍​പ്പെ​ട്ട​വ​ര്‍ നിരീക്ഷണത്തില്‍ പോ​കാ​ന്‍ അ​ധി​കൃ​ത​ര്‍ നി​ര്‍​ദ്ദേ​ശം ന​ല്‍​കി​.

 

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

മ്യാൻമർ ഭൂകമ്പം അതീവ അടിയന്തിരാവസ്ഥയെന്ന് ലോകാരോഗ്യ സംഘടന

0
ബാങ്കോക്ക് : മ്യാൻമർ ഭൂകമ്പം അതീവ അടിയന്തിരാവസ്ഥയെന്ന് ലോകാരോഗ്യ സംഘടന. അടുത്ത...

ഐ ബി ഉദ്യോഗസ്ഥ മേഘയുടെ മരണത്തിൽ മുഖ്യമന്ത്രിയെ കാണാനൊരുങ്ങി കുടുംബം

0
പത്തനംതിട്ട : ഐ ബി ഉദ്യോഗസ്ഥ മേഘയുടെ മരണത്തിൽ മുഖ്യമന്ത്രിയെ...

വഖഫ് ഭേദഗതി ബില്ലിലെ കെസിബിസി നിലപാടിനെ സ്വാഗതം ചെയ്ത് കേന്ദ്രമന്ത്രി കിരൺ റിജിജു

0
ഡൽഹി: വഖഫ് ഭേദഗതി ബില്ലിലെ കെസിബിസി നിലപാടിനെ സ്വാഗതം ചെയ്തു കേന്ദ്രമന്ത്രി...

കൊടുമൺ മണ്ഡലം അങ്ങാടിക്കൽ തെക്ക് വാർഡിലെ മഹാത്മാ ഗാന്ധി കുടുംബ സംഗമം ഉദ്ഘാടനം...

0
കൊടുമൺ : കൊടുമൺ മണ്ഡലം അങ്ങാടിക്കൽ തെക്ക് വാർഡിലെ...