മ​ധ്യ​പ്ര​ദേ​ശ് ക്യാ​ബി​ന​റ്റ് മ​ന്ത്രി അ​ര​വി​ന്ദ് ബ​ദോ​രി​യ​യ്ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു

For full experience, Download our mobile application:
Get it on Google Play

ഭോ​പ്പാ​ല്‍ : മ​ധ്യ​പ്ര​ദേ​ശ് ക്യാ​ബി​ന​റ്റ് മ​ന്ത്രി അ​ര​വി​ന്ദ് ബ​ദോ​രി​യ​യ്ക്ക് കോ​വി​ഡ് രോഗം സ്ഥി​രീ​ക​രി​ച്ചു. ഇ​തേ​ത്തു​ട​ര്‍​ന്നു മന്ത്രിയെ ഇന്ന് പു​ല​ര്‍​ച്ച ര​ണ്ടോ​ടെ ഭോ​പ്പാ​ലി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലേക്ക് മാറ്റി. ബു​ധ​നാ​ഴ്ച ന​ട​ന്ന മ​ന്ത്രി​സ​ഭാ യോ​ഗ​ത്തി​ല്‍ ബ​ദോ​രി​യ പ​ങ്കെ​ടു​ത്തി​രു​ന്നു. ചൊ​വ്വാ​ഴ്ച ല​ക്നോ​വി​ല്‍ ന​ട​ന്ന ഗ​വ​ര്‍​ണ​ര്‍ ലാ​ല്‍​ജി ട​ണ്ഠ​ന്‍റെ ശ​വ​സം​സ്‌​കാ​ര ച​ട​ങ്ങി​ലും അ​ദ്ദേ​ഹം പ​ങ്കെ​ടു​ത്തി​രു​ന്നു. മന്ത്രിക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചതിനെ തുടര്‍ന്ന് മ​ന്ത്രി​യു​മാ​യി സ​മ്പ​ര്‍​ക്ക​ത്തി​ല്‍ ഏ​ര്‍​പ്പെ​ട്ട​വ​ര്‍ നിരീക്ഷണത്തില്‍ പോ​കാ​ന്‍ അ​ധി​കൃ​ത​ര്‍ നി​ര്‍​ദ്ദേ​ശം ന​ല്‍​കി​.

 

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കാബിനറ്റ് പദവിക്കായി കേരള കോൺഗ്രസ് ; പി.ജെ ജോസഫിന് വയോജന കമ്മീഷൻ ചെയർമാൻ സ്ഥാനം...

0
തിരുവനന്തപുരം: കാബിനറ്റ് പദവി ആവശ്യത്തിലുറച്ച് കേരള കോൺഗ്രസ് ജോസഫ് വിഭാഗം. വയോജന...

21 കാരിയായ മോഡലിനെ ജിം ട്രെയിനർ കുത്തിക്കൊലപ്പെടുത്തി

0
ഡൽഹി: ഡൽഹിയിലെ തിലക് നഗറിൽ വിദ്യാർത്ഥിനിയും മോഡലുമായ യുവതി വീട്ടിൽ മരിച്ച...

പഞ്ചസാരയ്ക്ക് പിന്നാലെ വിപണിയിൽ കോഴിമുട്ടയ്ക്കും വില കുതിക്കുന്നു

0
മുംബൈ : എഥനോൾ ഉത്പാദനത്തിനായി ചോളത്തിന്റെ ഉപയോഗം കുത്തനെ കൂട്ടിയത് രാജ്യത്ത്...

ഇന്ത്യ-അഫ്ഗാൻ ടി20 പരമ്പര ; സംപ്രേക്ഷണാവകാശം പാകിസ്ഥാൻ ട്രാൻസ്ഗ്രൂപ്പ് കമ്പനിക്ക്

0
ന്യൂഡൽഹി : ഇന്ത്യയും അഫ്ഗാനിസ്ഥാനും തമ്മിൽ സെപ്റ്റംബറിൽ നടക്കാനിരിക്കുന്ന ടി20 ക്രിക്കറ്റ്...