മധ്യപ്രദേശ്​ മുന്‍മുഖ്യമന്ത്രി മോത്തിലാല്‍ വോറ അന്തരിച്ചു

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി: മുതിര്‍ന്ന കോണ്‍ഗ്രസ്​ നേതാവും മധ്യപ്രദേശ്​ മുന്‍മുഖ്യമന്ത്രിയുമായ മോത്തിലാല്‍ വോറ അന്തരിച്ചു. 93കാരനായ വോറ ഈ വര്‍ഷം ഏപ്രില്‍ വരെ രാജ്യസഭ അംഗമായിരുന്നു.

തരുണ്‍ഗോഗോയിക്കും അഹ്​മദ്​ പട്ടേലിനും പിന്നാലെ മറ്റൊരു മുതിര്‍ന്ന നേതാവിനെക്കൂടിയാണ്​ കോണ്‍ഗ്രസിന്​ നഷ്​ടമാകുന്നത്​. ഗാന്ധി കുടുംബത്തിന്‍റെ വിശ്വസ്​തനായിരുന്ന വോറ ഏറെ കാലം കോണ്‍ഗ്രസ്​ ട്രഷററായിരുന്നു.

1985ല്‍ മധ്യപ്രദേശ്​ മുഖ്യമന്ത്രിയായ വോറ 1988ല്‍ കേന്ദ്രമന്ത്രി സഭയില്‍ ചേരാനായി മുഖ്യമന്ത്രി പദം രാജിവെച്ചു. വോറ യഥാര്‍ഥ കോണ്‍ഗ്രസുകാരനായിരുന്നെന്നും അദ്ദേഹത്തിന്‍റെ അഭാവം ശൂന്യത സൃഷ്​ടിക്കുമെന്നും രാഹുല്‍ ഗാന്ധി അനുശോചന സന്ദേശത്തിനിടെ അഭിപ്രായപ്പെട്ടു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

റാന്നി പഴവങ്ങാടി പഞ്ചായത്തില്‍ ഓണം സമൃദ്ധി കർഷക ചന്ത നടന്നു

0
റാന്നി : പഴവങ്ങാടി ഗ്രാമപഞ്ചായത്ത് കൃഷി ഭവന്റെ നേതൃത്വത്തില്‍ നടന്ന ഓണം...

റാന്നി പഴവങ്ങാടി പഞ്ചായത്തില്‍ ഗ്രാമസഭ സെപ്റ്റംബര്‍ ഒന്നു മുതല്‍ 13 വരെ

0
റാന്നി : പഴവങ്ങാടി ഗ്രാമ പഞ്ചായത്തിന്റെ 2026 - 2027 വാർഷിക...

ഭാര്യയെ ചാക്കില്‍ കെട്ടി പുഴയില്‍ താഴ്ത്തിയ കേസിലെ പ്രതി ഹുസൈനുമായി പോലീസ് തെളിവെടുപ്പ് നടത്തി

0
മലപ്പുറം: ഉറങ്ങിക്കിടന്ന ഭാര്യ ഫൗസിയയെ വിളിച്ചുണര്‍ത്തി ക്രൂരമായി കൊലപ്പെടുത്തി മൃതദേഹം ചാക്കില്‍...

ഇരുമ്പുപൈപ്പ് വീണ് ഇരുചക്രവാഹന യാത്രക്കാരി മരിച്ച സംഭവത്തിൽ ഇരുമ്പ് പൈപ്പ് കയറ്റിവന്ന വാഹനത്തിന്‍റെ ഡൈവർ...

0
തൃശൂർ: കൂട്ടനെല്ലൂർ റോഡിൽ വാഹനത്തിൽ നിന്ന് ഇരുമ്പുപൈപ്പ് വീണ് ഇരുചക്രവാഹന യാത്രക്കാരി...