കോഴിക്കോട് : കേരളത്തിന്റെ പി.ടി ഉഷ ഭാരതത്തിന്റെ പാര്‍ലമെന്റ് അംഗമാകുന്നു. കേരളത്തില്‍ നിന്നു രാജ്യസഭ യിലേയ്ക്കു നാമനിര്‍ദേശം ചെയ്യപ്പെടുന്ന ആദ്യവനിതയും കായികതാരവുമാണ് ഈ പയ്യോളിക്കാരി. ഇന്ത്യയെ പൊന്നണിയിച്ച് ഉയരങ്ങളിലേയ്ക്കു കൊണ്ടുപോയത് ഉഷയുടെ പറക്കുന്ന കാലുകളാണ്. ഇനി ആ കായിക മനസ്സ് രാജ്യത്തിന്റെ പ്രയാണത്തിന്റെ ട്രാക്കില്‍ ബാറ്റനുമേന്തി ഇറങ്ങും. വിനായക മിഷന്‍ സര്‍വ്വകലാശാലയുടെ ഡി ലിറ്റ് സ്വീകരിക്കാന്‍ സേലത്ത് എത്തിയതായിരുന്നു ഉഷ.
പി.ടി ഉഷ പാര്‍ലമെന്റ്പാര്‍ലമെന്റ് അംഗമാകുന്നു
RECENT NEWS
Advertisment