പി.ടി ഉഷ പാര്‍ലമെന്റ്പാര്‍ലമെന്റ് അംഗമാകുന്നു

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : കേരളത്തിന്റെ പി.ടി ഉഷ ഭാരതത്തിന്റെ പാര്‍ലമെന്റ് അംഗമാകുന്നു. കേരളത്തില്‍ നിന്നു രാജ്യസഭ യിലേയ്ക്കു നാമനിര്‍ദേശം ചെയ്യപ്പെടുന്ന ആദ്യവനിതയും കായികതാരവുമാണ് ഈ പയ്യോളിക്കാരി. ഇന്ത്യയെ പൊന്നണിയിച്ച്‌ ഉയരങ്ങളിലേയ്ക്കു കൊണ്ടുപോയത് ഉഷയുടെ പറക്കുന്ന കാലുകളാണ്. ഇനി ആ കായിക മനസ്സ് രാജ്യത്തിന്റെ പ്രയാണത്തിന്റെ ട്രാക്കില്‍ ബാറ്റനുമേന്തി ഇറങ്ങും. വിനായക മിഷന്‍ സര്‍വ്വകലാശാലയുടെ ഡി ലിറ്റ് സ്വീകരിക്കാന്‍ സേലത്ത് എത്തിയതായിരുന്നു ഉഷ.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഷാങ്ഹായ് സഹകരണ ഉച്ചകോടി : പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് സംസാരിക്കും

0
ബിഷ്കെക്: കിർഗിസ്ഥാനിലെ ബിഷ്കെക്കിൽ ഷാങ്ഹായ് സഹകരണ ഉച്ചകോടിയുടെ പ്രധാന സെഷനിൽ പ്രധാനമന്ത്രി...

മുല്ലപ്പെരിയാറില്‍ സുപ്രീംകോടതി നിര്‍ദേശിച്ച സമഗ്ര സുരക്ഷാ പരിശോധന ഇന്ന് മുതൽ തുടങ്ങും

0
കൊച്ചി : മുല്ലപ്പെരിയാറില്‍ സുപ്രീംകോടതി നിര്‍ദേശിച്ച സമഗ്ര സുരക്ഷാ പരിശോധന ഇന്ന് മുതൽ...

ശനിയാഴ്ചത്തെ മാർച്ച് മാറ്റിവെക്കുമെന്ന സൂചന നൽകി സിജെപി നേതൃത്വം; സുപ്രീം കോടതിയിൽ പുതിയ നീക്കങ്ങളുമായി...

0
ന്യൂഡൽഹി: ശനിയാഴ്ചത്തെ ദില്ലി മാർച്ച് പുനരാലോചിക്കുമെന്ന സൂചന നൽകി കോക്രോച്ച് ജനതാ...

വിമാനത്തിനുള്ളിൽ ബോംബ് ഭീഷണി; ശുചിമുറിയിലെ ടിഷ്യൂ പേപ്പറിൽ കുറിപ്പ് കണ്ടതിനെ തുടർന്ന് അഹമ്മദാബാദിൽ അടിയന്തര...

0
ന്യൂഡൽഹി: വിമാനത്തിലെ ശുചിമുറിയിൽ ബോംബ് എന്നെഴുതിയ ടിഷ്യു പേപ്പർ കണ്ടെത്തിയതിന് പിന്നാലെ...