സ്കൂളിന്റെ മാത്രമല്ല സ്കൂള്‍ ബസിന്റെ വളയം പിടിക്കാമെന്ന് തെളിയിച്ച്‌ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ പ്രിന്‍സിപ്പല്‍ റെഡി

For full experience, Download our mobile application:
Get it on Google Play

എടക്കര : സ്കൂളിന്റെ ഭരണചക്രം മാത്രമല്ല, സ്കൂള്‍ ബസിന്റെ വളയം പിടിക്കാമെന്ന് തെളിയിച്ച്‌ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ പ്രിന്‍സിപ്പല്‍. എരുമമുണ്ട നിര്‍മല ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ പ്രിന്‍സിപ്പല്‍ ബിജു പോള്‍ ആണ് കഴിഞ്ഞ ദിവസം സ്കൂള്‍ ബസിന്റെ ഡ്രൈവര്‍ പണിയുമെടുത്തത്. ബസ് ഡ്രൈവറുടെ ബന്ധു മരിച്ചപ്പോള്‍ അദ്ദേഹത്തിന് അവധിയില്‍ പോകേണ്ടി വന്നു. വിദ്യാര്‍ഥികളെ കൃത്യസമയത്തിനുള്ളില്‍ വീടുകളില്‍ എത്തിക്കാന്‍ പകരം ഡ്രൈവറെ കിട്ടാതെ വന്നപ്പോള്‍ പ്രിന്‍സിപ്പല്‍ ഡ്രൈവറുടെ റോളെടുക്കുകയായിരുന്നു.

എല്ലാവരെയും ബിജു പോള്‍ സുരക്ഷിതമായി അവരുടെ വീടുകളിലെത്തിച്ച്‌ ബസ് തിരികെ സ്കൂളില്‍ കൊണ്ടുവരികയും ചെയ്തു. ഹെവി ഡ്രൈവിങ് ലൈസന്‍സുണ്ടായിരുന്നതിനാല്‍ ഇദ്ദേഹത്തിന് സമയോചിതമായി പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ശനിയാഴ്ചത്തെ മാർച്ച് മാറ്റിവെക്കുമെന്ന സൂചന നൽകി സിജെപി നേതൃത്വം; സുപ്രീം കോടതിയിൽ പുതിയ നീക്കങ്ങളുമായി...

0
ന്യൂഡൽഹി: ശനിയാഴ്ചത്തെ ദില്ലി മാർച്ച് പുനരാലോചിക്കുമെന്ന സൂചന നൽകി കോക്രോച്ച് ജനതാ...

വിമാനത്തിനുള്ളിൽ ബോംബ് ഭീഷണി; ശുചിമുറിയിലെ ടിഷ്യൂ പേപ്പറിൽ കുറിപ്പ് കണ്ടതിനെ തുടർന്ന് അഹമ്മദാബാദിൽ അടിയന്തര...

0
ന്യൂഡൽഹി: വിമാനത്തിലെ ശുചിമുറിയിൽ ബോംബ് എന്നെഴുതിയ ടിഷ്യു പേപ്പർ കണ്ടെത്തിയതിന് പിന്നാലെ...

പോസ്റ്റ്മോർട്ടത്തിന് ശേഷം കൂടുതൽ നടപടികൾ;തിരുവനന്തപുരം മെഡിക്കൽ കോളേജിലെ വയോധികന്റെ മരണത്തിൽ അസ്വാഭാവിക മരണത്തിന് കേസെടുത്ത്...

0
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ കട്ടിലിൽ നിന്ന് വീണ രോ​ഗി...

വീണാ ജോർജിനെതിരായ ആക്രമണ സംഭവം; പ്രത്യേക അന്വേഷണ സംഘത്തിന് രൂപം നൽകി

0
തിരുവനന്തപുരം: മുന്‍മന്ത്രി വീണാ ജോര്‍ജിനെ കെഎസ്‌യു പ്രവര്‍ത്തകര്‍ ആക്രമിച്ചെന്ന കേസിന്റെ അന്വേഷണത്തിന്...