ഔദ്യോഗിക ബഹുമതികളോടെ എം.പി വീരേന്ദ്രകുമാറിന്റെ സംസ്‌കാര ചടങ്ങുകള്‍ നടത്തി

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : ഔദ്യോഗിക ബഹുമതികളോടെ എം.പി വീരേന്ദ്രകുമാറിന്റെ സംസ്‌കാര ചടങ്ങുകള്‍ പൂര്‍ത്തിയായി.  മകന്‍ എം.വി.ശ്രേയാംസ് കുമാര്‍ കല്‍പറ്റ പുളിയാര്‍മലയില്‍  ചിതയ്ക്ക് തീകൊളുത്തി. മന്ത്രിമാരായ എ.കെ.ശശീന്ദ്രനും കെ.കൃഷ്ണന്‍കുട്ടിയും ചടങ്ങില്‍ പങ്കെടുത്തു. സോഷിലിസ്റ്റ് ധാരയുടെ അവസാന തലയെടുപ്പായ ചിന്തയുടെ ഉയരവും ഭാഷയുടെ കൃത്യതയും പ്രഭാഷണത്തിന്റെ ഗാംഭീര്യവും അവശേഷിപ്പിച്ചാണ് വീരേന്ദ്രകുമാര്‍ ഓര്‍മയുടെ താളിലേയ്ക്ക് മാറ്റപ്പെടുന്നത്. ലാലു പ്രസാദും മുലായം സിംഗും രാഷ്ട്രീയത്തിലും ജീവിതത്തിലും സഖാക്കളായി.

സമ്പന്ന കുടുംബത്തില്‍ ജനിച്ച വീരേന്ദ്രകുമാര്‍ പാവങ്ങള്‍ വേണ്ടി നിലകൊണ്ടു. സംസഥാനത്ത് ഒരു ദിവസവും കേന്ദ്രമന്ത്രിയായി രണ്ടു വര്‍ഷവും പ്രവര്‍ത്തിച്ച വീരേന്ദ്രകുമാര്‍ അധികാര രാഷ്ടീയത്തിനെ വെറുപ്പോടെ നോക്കികാണുന്ന പ്രകൃതത്തിന് ഉടമയായിരുന്നു. രണ്ടുവട്ടം വീതം  ലോക്‌സഭയിലും രാജ്യസഭയിലും ഒരു വട്ടം നിയമസഭയിലും അംഗമായിട്ടും കാഴചപ്പാടുകളുടെ തെളിമയോടെ അദ്ദേഹം മന്ത്രിസഭകള്‍ക്കു പുറത്തുനിന്നു.

 

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...