എംപിമാർക്ക് നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാം ; അടൂർ പ്രകാശിന്റെ പരാമർശം തള്ളി കെ.മുരളീധരൻ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: എംപിമാർക്ക് നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാമെന്ന യുഡിഎഫ് കൺവീനർ അടൂർ പ്രകാശിന്റെ പരാമർശം തള്ളി കെ.മുരളീധരൻ. പാർട്ടിയുടെ കീഴ്വഴക്കം എംപിമാർ മത്സരിക്കേണ്ട എന്നാണ്. ജനങ്ങളെ ഇങ്ങനെ പരീക്ഷിക്കുന്ന രീതിയോട് തനിക്ക് യോജിപ്പില്ല. പി.വി അൻവറിന് മുമ്പാകെ വാതിൽ തുറക്കേണ്ട ആവശ്യമില്ലെന്നും കെ.മുരളീധരൻ പറഞ്ഞു. ഇനിയൊരിക്കലും താനായിട്ട് ഒരു ഉപതെരഞ്ഞെടുപ്പ് ഉണ്ടാക്കിവെക്കില്ലെന്നും മുരളീധരൻ. കഴിഞ്ഞ ലോകസഭാ തെരഞെടുപ്പിന്റെ സമയത്ത് തന്നെ അടുത്ത നിയമസഭാ തെരെഞ്ഞെടുപ്പ് മുന്നിൽ കണ്ട് ചില സിറ്റിംഗ് എംപിമാർ മാറിനിൽക്കാൻ ശ്രമം നടത്തിയിരുന്നു. എന്നാൽ ഹൈക്കമാന്റിന്റെ നിർദേശ പ്രകാരം പലർക്കും മത്സരത്തിന് ഇറങ്ങേണ്ടി വന്നു. നിലമ്പൂർ ഉപതെരഞ്ഞെടുപ്പിന്റെ വിജയ പശ്ചാത്തലത്തിൽ അടുത്ത തവണ ഭരണത്തിലെത്താമെന്ന പ്രതീക്ഷ യുഡിഎഫിനുണ്ട്. അതുകൊണ്ട് തന്നെ നിയമസഭാ അംഗത്വം മുന്നിൽ കണ്ടുകൊണ്ടാണ് പലരും മാറിനിൽക്കുന്നത്. എന്നാൽ ഇത്തരം പ്രവണതകളെ എതിർക്കുകയാണ് കെ.മുരളീധരൻ. എംപിമാർ മത്സരിച്ചു കൊണ്ട് ജനങ്ങൾക്ക് അധികമായ തെരഞ്ഞെടുപ്പുകൾ അടിച്ചേൽപ്പിക്കരുതെന്നും മുരളീധരൻ പറഞ്ഞു.

മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്കും മറ്റുജില്ലകളിലെ പ്രാധാന വാര്‍ത്തകള്‍ക്കുമായിരിക്കും പരിഗണന. കുറഞ്ഞത്‌ ഒരു പാരഗ്രാഫ് എങ്കിലും വാര്‍ത്തകള്‍ ഉണ്ടായിരിക്കണം. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം.

പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/  mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033, e mail – [email protected]

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്റ്റേഷൻ ഭരണം ഇന്നു മുതൽ എസ്ഐമാർക്ക് ; സംസ്ഥാനത്തെ പോലീസ് സ്റ്റേഷൻ ഭരണത്തിൽ സമഗ്ര...

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മുതൽ പോലീസ് സ്റ്റേഷൻ ഭരണത്തിൽ സമഗ്ര മാറ്റം....

ആഭ്യന്തര മന്ത്രിയെ അധിക്ഷേപിച്ച കേസിൽ അര്‍ജുന്‍ ആയങ്കിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും

0
കണ്ണൂർ: ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയെ സമൂഹ മാധ്യമത്തിലൂടെ അധിക്ഷേപിച്ച കേസില്‍...

ഖർഗെക്കെതിരായ ജാത്യാധിക്ഷേപം ; ഇന്ന് കോൺ​ഗ്രസിന്റെ രാജ്യവ്യാപക പ്രതിഷേധം

0
ന്യൂഡൽഹി: ഉത്തരാഖണ്ഡിലെ ഹല്‍ദ്വാനിയില്‍ ജാതി അധിക്ഷേപം നേരിട്ടുവെന്ന കോൺഗ്രസ് അധ്യക്ഷൻ മല്ലികാര്‍ജ്ജുന്‍...

സംസ്ഥാനത്ത് ഇന്ന് പരക്കെ മഴക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് പരക്കെ മഴക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. ആറ് ജില്ലകളിൽ...