ഇമ്രാൻ ഖാന്റെ മെഡിക്കൽ പരിശോധനയിൽ മദ്യം, കൊക്കെയ്‌ൻ സാന്നിധ്യം കണ്ടെത്തി

For full experience, Download our mobile application:
Get it on Google Play

ഇസ്ലാമാബാദ്: പാകിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ മെഡിക്കല്‍ പരിശോധനയില്‍ മദ്യം, കൊക്കെയ്ന്‍ സാന്നിധ്യം കണ്ടെത്തി. അഴിമതിക്കേസില്‍ അറസ്റ്റിലായിരിക്കെ നടത്തിയ മെഡിക്കല്‍ പരിശോധനയില്‍ മദ്യത്തിന്റെയും കൊക്കെയ്നിന്റെയും ഉപയോഗം കണ്ടെത്തിയത്. അഞ്ച് ഡോക്ടര്‍മാരുടെ സമിതി തയ്യാറാക്കിയ മുന്‍ പ്രധാനമന്ത്രിയുടെ മെഡിക്കല്‍ റിപ്പോര്‍ട്ടിനെക്കുറിച്ച് ആരോഗ്യമന്ത്രി അബ്ദുള്‍ ഖാദര്‍ പട്ടേല്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. സ്ഥിരീകരിച്ചാല്‍, ഇതിനകം നൂറിലധികം കേസുകള്‍ നേരിടുന്ന ഇമ്രാന്‍ ഖാന് ഇതിലും തുടര്‍ നിയമനടപടി നേരിടേണ്ടിവരും.

അല്‍ ഖാദിര്‍ ട്രസ്റ്റ് കേസില്‍ അറസ്റ്റിലായ ഇമ്രാന്‍ ഖാന്റെ മൂത്രസാമ്പിള്‍ ഇസ്ലാമാബാദിലെ പാകിസ്ഥാന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ നിന്ന് എടുത്തിരുന്നു. പ്രാഥമിക മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ ‘മദ്യം, കൊക്കെയ്ന്‍’ തുടങ്ങിയ വിഷ രാസവസ്തുക്കളുടെ ഉപയോഗം കണ്ടെത്തിയതായി ആരോഗ്യമന്ത്രി പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രമുഖ ക്രിക്കറ്റ് താരം ശ്രീശാന്തിന്റെ പിതാവ് വി. ശാന്തകുമാരൻ നായർ അന്തരിച്ചു

0
കൊച്ചി: പ്രമുഖ ക്രിക്കറ്റ് താരം ശ്രീശാന്തിന്റെ പിതാവ് വി. ശാന്തകുമാരൻ നായർ...

പിണറായിയുടെ കൈകൾ ശുദ്ധമാണെന്ന് പറഞ്ഞിട്ട് കാര്യമില്ല, രേഖകളാണ് സംസാരിക്കേണ്ടതെന്ന് കെ. സുധാകരൻ

0
കണ്ണൂർ: സിഎംആര്‍എല്‍-എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസില്‍ പിണറായി വിജയനെതിരെ പ്രതികരണവുമായി കോണ്‍ഗ്രസ്...

ഇടുക്കിയിൽ ഒരു വയസ് പ്രായമുള്ള ഇരട്ടക്കുട്ടികൾ ദാരുണമായി മരിച്ചു; കുഞ്ഞുങ്ങൾ തിന്നർ കുടിച്ചതായി പിതാവിന്റെ...

0
ഇടുക്കി: അടിമാലി ഒഴുവത്തടത്ത് ഒരു വയസ്സ് പ്രായമുള്ള രണ്ട് കുഞ്ഞുങ്ങള്‍ക്ക് ദാരുണാന്ത്യം....

വൈദ്യുതിക്ഷാമം നേരിടാൻ കൂട്ടായ ശ്രമം വേണം; ഓഫീസുകളിലെ ഉപയോഗം കുറയ്ക്കാൻ ജീവനക്കാരോട് ആഹ്വാനം ചെയ്ത്...

0
തിരുവനന്തപുരം: വൈദ്യുതി പ്രതിസന്ധി രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ കെഎസ്ഇബി ജീവനക്കാരോട് മാതൃകയാകാൻ...