നോട്ടുബുക്ക് വിപ്ലവവുമായി റാന്നി ബി ആർ സി

For full experience, Download our mobile application:
Get it on Google Play

റാന്നി: ശക്തമായ ദൃശ്യാനുഭവത്തിന്റെ അടിസ്ഥാനത്തിൽ ആശയരൂപീകരണം നടത്തുന്നതിന് സഹായിക്കുന്ന സചിത്ര നോട്ടുപുസ്തകങ്ങൾ പ്രചരിപ്പിക്കുന്നതിനായി റാന്നി ബിആർസിയുടെ നേതൃത്വത്തിൽ ‘നോട്ടുബുക്ക് വിപ്ലവ’ത്തിന് തുടക്കമായി. ക്രാഫ്റ്റ്, ചിത്രരചന എന്നിവയുമായി സംയോജിപ്പിച്ചു തയ്യാറാക്കുന്നതിനാൽ കുട്ടികളുടെ കലാപരമായ കഴിവുകളും നിർമ്മാണ ശേഷിയും ഭാഷാ പഠനത്തോടൊപ്പം വികസിപ്പിക്കാൻ കഴിയും.

അവധിക്കാല അധ്യാപക സംഗമത്തിൽ 1, 2 ക്ലാസുകളിലെ അധ്യാപകരെ സചിത്ര നോട്ടുപുസ്തകങ്ങൾ തയ്യാറാക്കാൻ പരിശീലിപ്പിച്ചിരുന്നു. ഒന്ന്, രണ്ട് ക്ലാസുകളിലെ മുഴുവൻ കുട്ടികൾക്കും സചിത്ര നോട്ടുപുസ്തകങ്ങൾ ഉറപ്പാക്കാനാണ് റാന്നി ബിആർസിയുടെ ഈ ക്യാമ്പയിൻ. സചിത്ര നോട്ടുപുസ്തകങ്ങൾ തയ്യാറാക്കാൻ രക്ഷിതാക്കളുടെ പ്രത്യേക ശില്പശാലകൾ വിദ്യാലയങ്ങളിൽ സംഘടിപ്പിക്കും.

പഴവങ്ങാടി ഗവൺമെന്റ് യുപി സ്കൂളിലെ കുട്ടികൾക്കായി ബി ആർ സി അംഗങ്ങളും ഒന്നാം ക്ലാസ് അധ്യാപിക അനീഷ മോഹനനും ചേർന്ന് നോട്ടുബുക്കുകൾ തയ്യാറാക്കി പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു. കുട്ടികളുടെ കളർ ഫോട്ടോ പതിച്ച നോട്ട് ബുക്കുകൾ ഒന്നാം ക്ലാസ് അധ്യാപിക അനീഷ മോഹനന് ബിപിസി ഷാജി എ സലാം കൈമാറി. വിദ്യാലയങ്ങൾക്ക് പഠനോപകരണങ്ങൾ നൽകുന്ന സുമനസ്സുകൾ 1, 2 ക്ലാസുകളിലെ കുട്ടികൾക്കായി എ ഫോർ സൈസിലുള്ള വലിയ ബുക്കുകൾ നൽകണമെന്ന് ബി പി സി ഷാജി എ സലാം അഭ്യർത്ഥിച്ചു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

 

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നെഹ്റു ട്രോഫി ജലമേള നാളെ : പുന്നമടയിൽ ആവേശപ്പോരിന് കളമൊരുങ്ങുന്നു ; മുഖ്യമന്ത്രി ഉദ്ഘാടനം...

0
ആലപ്പുഴ: ഓളപ്പരപ്പിലെ പോരിന് ഒരുങ്ങി പുന്നമട. 72-ാമത് നെഹ്റു ട്രോഫി ജലമേള നാളെ...

കേന്ദ്ര സർക്കാരിൽ പുനസംഘടന ഉടൻ ; നീറ്റ് സമരത്തിൽ രാജിവെച്ച ധർമേന്ദ്ര പ്രധാൻ സുപ്രധാന...

0
ന്യൂഡൽഹി: നീറ്റ് ചോദ്യപേപ്പർ ചോർച്ചയെത്തുടർന്ന് രാജ്യവ്യാപകമായി ഉയർന്ന വിദ്യാർത്ഥി പ്രക്ഷോഭങ്ങളെ തുടർന്ന്...

പോലീസുമായി നടുറോഡിൽ ഏറ്റുമുട്ടി ഓൺലൈൻ ഓട്ടോ-ടാക്‌സി ഡ്രൈവർമാർ ; 400 വാഹനങ്ങൾ കസ്റ്റഡിയിലെടുത്ത് ഭുവനേശ്വർ...

0
ഭുവനേശ്വർ: ഒഡീഷ തലസ്ഥാനമായ ഭുവനേശ്വറിൽ പോലീസും ഓൺലൈൻ ഓട്ടോ-ടാക്സി ഡ്രൈവർമാരും തമ്മിൽ...

ഓൺലൈനിൽ നിരോധിത വിഷവസ്തു വിറ്റു : 17-കാരന്റെ മരണത്തിൽ ഇ-കോമേഴ്‌സ് പ്ലാറ്റ്‌ഫോമിനെതിരെ കേസ്

0
ഗുരുഗ്രാം: ഗുരുഗ്രാമിലെ ടിക്‌ലി ഗ്രാമത്തിൽ നിരോധിത വിഷവസ്തു കഴിച്ചു 12-ാം ക്ലാസ്...