കോളേജ് യൂണിറ്റുകളും എംഎസ്എഫ് നേതാക്കള്‍ക്കെതിരെ നേത്ൃത്വത്തിനയച്ച കത്ത് പുറത്ത്‌

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : ഹരിത പരാതി ഉന്നയിച്ച എം.എസ്.എഫ് നേതാക്കള്‍ക്കെതിരെ നടപടി എടുക്കണമെന്നാവശ്യപ്പെട്ട് വിവിധ കോളേജ് യൂനിറ്റുകള്‍ മുസ്ലിം ലീഗ് നേതൃത്വത്തിന് നല്‍കിയ കത്ത് പുറത്ത്. കോഴിക്കോട് ഫാറൂഖ് കോളേജ്, കണ്ണൂര്‍ സര്‍ സയ്യിദ് കോളേജ് എം.എസ്.എഫ് യൂനിറ്റുകള്‍ മുസ്ലിം ലീഗ് നേതൃത്വത്തിന് ഈ മാസം 20ന് നല്‍കിയ കത്താണ് പുറത്തുവന്നത്.

ഈ വിഷയം കാമ്പസില്‍ സംഘടനാ സംവിധാനം തകരാന്‍ കാരണമാകുമെന്ന് കത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു. വിദ്യാര്‍ഥികള്‍ക്കും മറ്റു സംഘടനകള്‍ക്ക് മുന്നിലും മറുപടിയില്ലാതെ തല താഴ്ത്തി നടക്കേണ്ട അവസ്ഥയിലാണെന്നും കത്തിലൂടെ നേതൃത്വത്തെ അറിയിച്ചിരുന്നു. എം.എസ്.എഫ് നേതാക്കള്‍ക്കെതിരെ വനിതാ കമ്മീഷനില്‍ നല്‍കിയ പരാതി പിന്‍വലിക്കില്ലെന്ന ഉറച്ച നിലപാടിലാണ് ഹരിത.

സംസ്ഥാന പ്രസിഡന്‍റ് പി.കെ നവാസ്, മലപ്പുറം ജില്ലാ പ്രസിഡന്‍റ് കബീര്‍ മുതുപറമ്പ്, ജനറല്‍ സെക്രട്ടറി വി.എ വഹാബ് പരസ്യമായി ഖേദം പ്രകടിപ്പിക്കുമെന്നും ഹരിത പരാതി പിന്‍വലിക്കുമെന്നുമായിരുന്നു മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി ഒൗദ്യോഗികമായി അറിയിച്ചിരുന്നത്. എന്നാല്‍, ഖേദപ്രകടനം പോരെന്നും നടപടിയെടുത്താലേ നീതി ലഭിക്കൂ എന്നാണ് ഹരിത നേതൃത്വത്തിന്‍റെ നിലപാട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഒരു കുടുംബത്തിലെ നാല് പേരെ കൊല്ലപ്പെട്ട നിലയിൽ‍ കണ്ടെത്തി ; പ്രതി ഒളിവിൽ

0
ജയ്പുർ: രാജസ്ഥാനിലെ ജയ്പുരിനടത്തുള്ള കർധാനിയിൽ ഒരു കുടുംബത്തിലെ നാല് പേരെ കൊല്ലപ്പെട്ട...

ബ്രിക്‌സ് രാജ്യങ്ങൾ വാണിജ്യ ഇടപാടുകൾ സ്വന്തം കറൻസിയിൽ നടത്താൻ ആലോചിക്കുന്നെന്ന് വിദേശകാര്യ മന്ത്രാലയം

0
ഡൽഹി: ബ്രിക്‌സ് കൂട്ടായ്മയിലെ അംഗരാജ്യങ്ങൾക്കായി പൊതുവായ ഒറ്റ കറൻസി പുറത്തിറക്കുന്നതിനെക്കുറിച്ച് നിലവിൽ...

ബംഗാളിൽ കോൺഗ്രസും ഇടതുമുന്നണിയും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു ; ബിജെപിയുടെ സ്ഥാനാർത്ഥികളായില്ല

0
കൊൽക്കത്ത: പശ്ചിമ ബംഗാളിലെ നന്ദിഗ്രാം, റെജിനഗർ നിയമസഭാ മണ്ഡലങ്ങളിൽ ഒക്ടോബർ 6-ന്...

അർധരാത്രി അപകടം : ഇടിച്ച വാഹനം നിർത്തിയില്ല ; രക്തം വാർന്ന് റോഡിൽ കിടന്നത്...

0
കോഴിക്കോട്: വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ഓടക്കുന്ന് കണ്ടംപാറക്കല്‍...