സ്വര്‍ണ്ണക്കടത്ത് : ലാവ്ലിന്‍ കേസിലെ ദിലീപ് രാഹുലനെതിരെ ആരോപണം ഉന്നയിച്ച് എം ടി രമേശ്

For full experience, Download our mobile application:
Get it on Google Play

തൃശ്ശൂര്‍ : ലാവ്‍ലിന്‍ കേസില്‍ ആരോപണ വിധേയനായിരുന്ന ദിലീപ് രാഹുലന് വിവാദ സ്വര്‍ണ്ണക്കടത്ത് കേസില്‍ പങ്കെന്ന് സംശയിക്കുന്നതായി ബിജെപി നേതാവ് എം ടി രമേശ്. നയതന്ത്ര ബാഗ് ഉപയോഗിച്ചുള്ള സ്വർണ്ണക്കടത്തിന്‍റെ കാരിയറാണ് ദിലീപ് രാഹുലനെന്ന സംശയമാണ് എം ടി രമേശ് ഉയര്‍ത്തിയത്. യുഎഇ ഭരണാധികാരിയുടെ സന്ദര്‍ശനത്തില്‍ രാഹുലന്‍ അതിഥിയായിരുന്നു. ദിലീപിനെ ക്ഷണിച്ചത് സ്വപ്നയാണെന്നും എം ടി രമേശ് പറഞ്ഞു.

സ്വർണക്കടത്ത് നടന്നത് കേരളത്തിലായതിനാൽ ഏതന്വേഷണം വേണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെടേണ്ടേത് സംസ്ഥാന സർക്കാരാണെന്ന് ഒ രാജഗോപാൽ എംഎൽഎ ആവശ്യപ്പെട്ടു. സിബിഐ അന്വേഷണം പ്രഖ്യാപിച്ച് കുറ്റവാളികളെ പുറത്ത് കൊണ്ടുവരണം. വിവാദത്തിൽ എം ശിവശങ്കരൻ ഉൾപ്പെട്ടതോടെ മുഖ്യമന്ത്രിക്ക് കേസിൽ ഇടപെടാൻ പരിമിതിയായെന്നും രാജഗോപാൽ പറഞ്ഞു. സ്വർണ്ണക്കടത്ത് കേസിൽ മുഖ്യമന്ത്രി രാജിവെയ്ക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി സംസ്ഥാന കാര്യാലയത്തിന് മുന്നിൽ നടന്ന പ്രതിഷേധത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ശ്രദ്ധയ്ക്ക് ; നാളെയും മറ്റന്നാളും ബാങ്ക് അവധി

0
തിരുവനന്തപുരം : സംസ്ഥാനം ഓണാഘോഷത്തിന്റെ തിരക്കിലേക്ക് കടന്നിരിക്കുകയാണ്. ഈയാഴ്ച ഉത്രാടത്തിനും തിരുവോണത്തിനും...

മാളയിൽ 35 ദിവസം പ്രായമുള്ള കുഞ്ഞിന് മരുന്ന് മാറി നൽകിയ സംഭവം ; ഫാർമസിസ്റ്റിന്റെ...

0
തൃശൂർ : മാളയിൽ മെഡിക്കൽ ഷോപ്പിൽ നിന്ന് 35 ദിവസം പ്രായമുള്ള...

മത്സരത്തിനിടെ ഗ്രൗണ്ടിൽ കുഴഞ്ഞുവീണു ; പോർച്ചുഗൽ ക്ലബ്ബ് താരത്തിന്‌ ദാരുണാന്ത്യം

0
ലിസ്ബൺ : മത്സരത്തിനിടെ ഗ്രൗണ്ടിൽ കുഴഞ്ഞുവീണ് പോർച്ചുഗീസ് ഫുട്‌ബോൾ താരം കെവിൻ...

നെടുമ്പാശേരിയിൽ വാഹനാപകടത്തിൽ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

0
കൊച്ചി : നെടുമ്പാശേരിയിൽ സഹോദരന്റെ പേരക്കുട്ടിക്ക് ഓണക്കോടിയുമായി പോകുന്നതിനിടെയുണ്ടായ വാഹനാപകടത്തിൽ വീട്ടമ്മയ്ക്ക്...