പത്തനംതിട്ട നഗരസഭാ പ്രദേശത്ത് ഇന്നുമുതല്‍ ട്രിപ്പിള്‍ ലോക്ക് ഡൌണിന് നീക്കം

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : പത്തനംതിട്ട നഗരസഭാ പ്രദേശത്ത് ട്രിപ്പിള്‍ ലോക്ക് ഡൌണിന് ജില്ലാ കളക്ടര്‍ പി.ബി നൂഹ് സര്‍ക്കാരിലേക്ക് ശുപാര്‍ശ ചെയ്തു. ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വരും. നഗരസഭാ പ്രദേശത്ത് കോവിഡ്‌ വൈറസ് പടരുന്ന സാഹചര്യത്തിലാണ് കര്‍ശന നടപടി. ഉറവിടമറിയാത്ത രോഗികള്‍ കഴിഞ്ഞ ദിവസങ്ങളില്‍ വര്‍ധിച്ചിരുന്നു. പത്തനംതിട്ട നഗരസഭയിലെ നാല് വാര്‍ഡുകള്‍ ഇന്നലെമുതല്‍ കണ്ടെയിന്‍മെന്റ് സോണാക്കിയിരുന്നു. പത്തനംതിട്ട – കുമ്പഴ റോഡ്‌ പൂര്‍ണ്ണമായി അടക്കുകയും ചെയ്തിരുന്നു. പത്തനംതിട്ടയില്‍ കര്‍ശന നിയന്ത്രണങ്ങള്‍ ഉണ്ടാകുമെന്ന് കളക്ടര്‍ നേരത്തെ സൂചന നല്‍കിയിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എറണാകുളത്തെ പുതിയ കെഎസ്ആർടിസി ബസ് സ്റ്റാൻഡ് ; 9.85 കോടിയുടെ പദ്ധതിക്ക് ടെൻ‌ഡർ

0
കൊച്ചി : ഒടുവിൽ കാരിക്കാമുറിയിലെ പുതിയ കെഎസ്ആർടിസി ബസ് ടെർമിനൽ നിർമാണത്തിനുള്ള...

കുട്ടികളുടെ എണ്ണം പെരുപ്പിച്ചു കാണിച്ചു ; കണ്ണൂരിലെ സ്കൂളുകൾക്കെതിരെ കേസ് എടുക്കാൻ വിജിലൻസ്

0
കണ്ണൂർ : കണ്ണൂരിൽ അധ്യാപകർ ഉൾപ്പടെയുള്ളവരുടെ തസ്തിക നിലനിർത്താൻ കുട്ടികളുടെ എണ്ണം...

കുംഭമേളയ്ക്ക് ചെലവഴിക്കുന്ന തുകയുടെ അല്പമെങ്കിലും നൽകിയാൽ 150 സ്കൂളുകൾ പൂട്ടുന്നത് ഒഴിവാക്കാം ; ജസ്റ്റിസ്...

0
ന്യൂഡൽഹി : സർക്കാർ ഫണ്ടുകളുടെ അപര്യാപ്തത മൂലം സ്കൂളുകൾ അടച്ചുപൂട്ടുന്നതിനെതിരെ രൂക്ഷവിമർശനവുമായി...

പ്രതിപക്ഷ ഉപനേതൃ പദവി ; പരസ്യ പ്രതികരണം വേണ്ടെന്ന് സിപിഎം നേതാക്കൾക്ക് നിർദേശം

0
തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതാവ് സ്ഥാനം സംബന്ധിച്ച് പരസ്യ പ്രതികരണം വേണ്ടെന്ന് സിപിഎം...