ക​ര്‍​ണാ​ട​ക​യി​ല്‍ ക​ന​ത്ത മ​ഴ​യെ​തു​ട​ര്‍​ന്നു​ണ്ടാ​യ മ​ണ്ണി​ടി​ച്ചി​ലി​ല്‍ ആ​റ് മരണം

For full experience, Download our mobile application:
Get it on Google Play

ബം​ഗ​ളൂ​രൂ: ക​ര്‍​ണാ​ട​ക​യി​ല്‍ ക​ന​ത്ത മ​ഴ​യെ​തു​ട​ര്‍​ന്നു​ണ്ടാ​യ മ​ണ്ണി​ടി​ച്ചി​ലി​ല്‍ ആ​റ് മരണം. ഒ​ഴു​ക്കി​ല്‍​പെ​ട്ട് ര​ണ്ടു പേ​രെ കാ​ണാ​താ​യി.ബം​ഗ​ളൂ​രു അ​ട​ക്ക​മു​ള്ള പ​ല ന​ഗ​ര​ങ്ങ​ളി​ലും റോ​ഡു​ക​ളി​ലു​ള്‍​പ്പെ​ടെ വെ​ള്ളം ക​യ​റി. ദ​ക്ഷി​ണ ക​ന്ന​ഡ, ഉ​ത്ത​ര ക​ന്ന​ഡ, ഉ​ടു​പ്പി, ചി​ക്ക​മം​ഗ​ളൂ​രൂ, മം​ഗ​ളൂ​രൂ തു​ട​ങ്ങി​യ മേ​ഖ​ല​ക​ളി​ല്‍ ചൊ​വ്വാ​ഴ്ച രാ​ത്രി പെ​യ്ത ശ​ക്ത​മാ​യ മ​ഴ​യി​ല്‍ പ​ല​യി​ട​ത്തും വെ​ള്ള​ക്കെ​ട്ടു​ണ്ടാ​യി.പ​ല​യി​ട​ങ്ങ​ളി​ലും വീ​ടു​ക​ളി​ല്‍ വെ​ള്ളം ക​യ​റി. തു​ട​ര്‍​ന്നു അ​ഞ്ഞൂ​റോ​ളം പേ​രെ ദു​രി​താ​ശ്വാ​സ​ ക്യാ​മ്പി​ലേ​ക്ക് മാ​റ്റി. ഇ​ന്നും അ​തി​തീ​വ്ര​മ​ഴ​യു​ണ്ടാ​കു​മെ​ന്ന മു​ന്ന​റി​യി​പ്പുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മൂന്നു ദിവസത്തെ തിരച്ചിൽ; അഫ്സലിന്റെ മൃതദേഹം പെരിയാർ നദിയിൽ നിന്ന് കണ്ടെത്തി

0
ആലുവ: മൂന്നു ദിവസം മുമ്പ് ആലുവയിൽ കാണാതായ യുവാവിന്റെ മൃതദേഹം പെരിയാർ...

എംബിബിഎസിന് നാലര വർഷ ഫീസ് : ഒടുവിൽ സർക്കാർ അപ്പീലിന് ; ഉത്തരവ് സ്റ്റേ...

0
തിരുവനന്തപുരം: എംബിബിഎസിന് നാലര വർഷ ഫീസ് മാത്രമേ വാങ്ങാവൂ എന്ന ഉത്തരവ്...

പത്തനംതിട്ടയിൽ നിയന്ത്രണംവിട്ട കാർ ഇടിച്ച് അപകടം : ഒരാൾ മരിച്ചു, നിരവധി പേർക്ക് പരുക്ക്

0
പത്തനംതിട്ട : അബാൻ ജംഗ്ഷനിൽ നിയന്ത്രണംവിട്ട കാർ കാൽനടയാത്രക്കാരെ ഇടിച്ചുവീഴ്ത്തി. മദ്യപിച്ച്...

യാത്രക്കാരെ വലപ്പിച്ച് സ്പൈസ് ജെറ്റ് ; കൊച്ചി-ഫുജൈറ വിമാനം 11 മണിക്കൂർ വൈകും

0
കൊച്ചി: യാത്രക്കാരെ വലപ്പിച്ച് സ്പൈസ് ജെറ്റ്. കൊച്ചി ഫുജൈറ വിമാനം 11...