റാഞ്ചിയില്‍ വനിതാ എസ്.ഐയെ വാഹനം ഇടിപ്പിച്ച്‌ കൊലപ്പെടുത്തി

For full experience, Download our mobile application:
Get it on Google Play

റാഞ്ചി : ജാര്‍ഖണ്ഡിലെ റാഞ്ചിയില്‍ വനിതാ എസ്ഐ യെ വാഹനം ഇടിപ്പിച്ച്‌ കൊലപ്പെടുത്തി. തുപുടാന പോലീസ് സ്റ്റേഷനിലെ എസ്ഐ സന്ധ്യാ തപ്നോ ആണ് കൊല്ലപ്പെട്ടത്. ഇന്നലെ രാത്രി വാഹന പരിശോധനക്കിടെയാണ് സംഭവം. പിക്കപ്പ് വാനും പ്രതിയും പോലീസ് കസ്റ്റഡിയിലാണ്. പിക്കപ്പ് വാന്‍ നിര്‍ത്താന്‍ ആവശ്യപ്പെട്ടപ്പോള്‍ നിര്‍ത്താതെ അതിവേഗതയില്‍ എസ്.ഐയെ ഇടിച്ചിടുകയായിരുന്നു. കൊലയാളി വാന്‍ നിര്‍ത്താതെ ഓടിച്ചുപോയെങ്കിലും സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച്‌ പിടികൂടി. കൊലയാളിയുടെ വിശദാംശങ്ങള്‍ ലഭ്യമായിട്ടില്ല.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ചിന്നക്കനാലിൽ വന്യജീവി ആക്രമണം; അടിയന്തര ഇടപെടലുമായി വനം വകുപ്പ്

0
ഇടുക്കി: ചിന്നക്കാനാലിലെ വന്യജീവി ആക്രമണത്തില്‍ റാപ്പിഡ് റെസ്‌പോണ്‍സ് ടീം (ആര്‍ആര്‍ടി) രൂപീകരിച്ച്...

7.32 കോടിയുടെ ബ്ലീച്ചിംഗ് പൗഡർ വാങ്ങൽ വിവാദം; KMSCLനെതിരെ അന്വേഷണത്തിന് ഉത്തരവ്

0
തിരുവനന്തപുരം : ആരോഗ്യ വകുപ്പിലെ ക്രമക്കേടില്‍ വീണ്ടും അന്വേഷണത്തിന് ഉത്തരവിട്ട് ആരോഗ്യ...

കോഴിക്കോട് വിൽപനയ്ക്കായി സൂക്ഷിച്ച 4.740 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിൽ

0
കോഴിക്കോട്: വിൽപനയ്ക്കായി സൂക്ഷിച്ച 4.740 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിൽ. കോട്ടൂളി...

‘അമ്മ’യിലെ പ്രാഥമിക അംഗത്വം രാജിവെച്ച് രേവതിയും പത്മപ്രിയയും

0
കൊച്ചി: താര സംഘടനയായ A.M.M.Aയുടെ പ്രാഥമിക അംഗത്വം രാജിവെച്ച് നടിമാരായ രേവതിയും...