മുകേഷിന്റെ വിഷയവും രാഹുല്‍ മാങ്കൂട്ടത്തിന്റെ വിഷയവും താരതമ്യം ചെയ്യാനാകില്ല ; വികെ സനോജ്

For full experience, Download our mobile application:
Get it on Google Play

കൊച്ചി: മുകേഷിന്റെ വിഷയവും രാഹുല്‍ മാങ്കൂട്ടത്തിന്റെ വിഷയവും താരതമ്യം ചെയ്യാനാകില്ലെന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ്. നിയമസഭയില്‍ അതുയര്‍ത്തി കോണ്‍ഗ്രസിന് പ്രതിരോധം തീര്‍ക്കാന്‍ കഴിയില്ല. സഭയ്ക്കകത്തും പുറത്തും രാഹുല്‍ മാങ്കൂട്ടത്തിനെതിരെ ശക്തമായ പ്രതിഷേധം ഉണ്ടാകുമെന്നും വി കെ സനോജ് പറഞ്ഞു. മുകേഷിനെയും ഇതൊന്നും ഒരുപോലെ തരംഗപ്പെടുത്തേണ്ട കാര്യമേ ഇല്ല. ഏതെങ്കിലും ഒരു ബന്ധത്തില്‍ ഉണ്ടായിട്ടുള്ള പ്രശ്‌നമല്ല ഇത്. നിരവധി പെണ്‍കുട്ടികള്‍ ഗര്‍ഭഛിദ്രത്തിന് വിധേയമാക്കപ്പെട്ടു എന്ന് പെണ്‍കുട്ടികള്‍ തന്നെ സമൂഹത്തിനു മുന്നില്‍ പറഞ്ഞു കഴിഞ്ഞു.

ഗര്‍ഭഛിദ്രം നടത്തിയിട്ടില്ലെങ്കില്‍ കൊന്നുകളയും എന്നുള്ള ഭീഷണി സന്ദേശം പുറത്തുവന്നു കഴിഞ്ഞു. കോണ്‍ഗ്രസല്ല യുഡിഎഫിനുള്ളില്‍ ഏത് പാര്‍ട്ടിയുടെ നേതാക്കന്മാര്‍ എത്ര നെടുനീളന്‍ പ്രസ്താവനകള്‍ പുറപ്പെടുവിച്ചു കഴിഞ്ഞാലും രാഹുല്‍ മാങ്കൂട്ടത്തില്‍ നിയമസഭയില്‍ പോകുന്നതും മണ്ഡലത്തില്‍ ഇറങ്ങി പൊതുപരിപാടിയില്‍ പങ്കെടുത്തതും കേരളത്തിലെ ജനങ്ങള്‍ അതിശക്തമായ പ്രതിരോധം ഉയര്‍ത്തി ചെറുക്കുമെന്ന് വി കെ സനോജ് പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്വകാര്യ ബസ് ജീവനക്കാരുടെ അതിക്രമങ്ങൾക്കെതിരെ കർശന നടപടിയുമായി കൊച്ചി സിറ്റി പോലീസ് ; ഫോട്ടോ...

0
കൊച്ചി: ബസ് ജീവനക്കാരുടെ മോശം പെരുമാറ്റം അംഗീകരിക്കാനാവില്ലെന്ന് കൊച്ചി സിറ്റി പോലീസ്...

അധിക്ഷേപിച്ചിട്ടില്ല, ശരീരഭാഷ യാദൃശ്ചികം ; എം.കെ. സ്റ്റാലിനെതിരെ അപഹാസ്യമായ രീതിയിൽ അനുകരിച്ചെന്ന വിവാദത്തിൽ...

0
ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി വിജയ് പ്രസംഗത്തിനിടെ കാണിച്ച ആംഗ്യം വിവാദമായി. മിസാ...

മിന്നൽ സന്ദർശനത്തിനിടയിൽ ബാലവേല നേരിൽ കണ്ട് മുഖ്യമന്ത്രി ശിവകുമാർ ; കുറ്റക്കാർക്കെതിരെ ശക്തമായ നിയമനടപടി...

0
ബെംഗളൂരു: ബെംഗളൂരുവിലെ മാര്‍ക്കറ്റില്‍ ബാലവേല കണ്ടെത്തിയതോടെ നടപടിക്ക് നിര്‍ദ്ദേശിച്ച് മുഖ്യമന്ത്രി ഡി...

​മദ്യലഹരിയിലെ ക്രൂരത; ഭാര്യക്ക് നേരെ ഒഴിച്ച തിളച്ച വെള്ളം ദേഹത്തുവീണ് മകൾക്ക് പൊള്ളലേറ്റ സംഭവത്തിൽ...

0
മലപ്പുറം: മദ്യപിച്ചെത്തി ഭാര്യക്ക് നേരെ തിളച്ച വെള്ളം ഒഴിച്ച് മധ്യവയസ്‌കന്‍. മലപ്പുറം...