താഹയുടെ കുടുംബത്തിന് 5 ലക്ഷം രൂപയുടെ ധനസഹായം കൈമാറി മുല്ലപ്പള്ളി

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : പന്തീരാങ്കാവ് യുഎപിഎ കേസിൽ അറസ്റ്റിലായ താഹയുടെ കുടുംബത്തിനുള്ള കെപിസിസിയുടെ ധനസഹായം 5 ലക്ഷം രൂപ കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ കൈമാറി. താഹക്കും അലനുമെതിരെ യുഎപിഎ ചുമത്തിയത് കേന്ദ്ര സർക്കാരല്ല കാപട്യ കമ്മ്യൂണിസ്റ്റായ പിണറായി വിജയനാണെന്ന് മുല്ലപ്പള്ളി പറഞ്ഞു. യുഎപിഎ നീക്കം ചെയ്യാൻ സാധ്യമായതെല്ലാം ചെയ്യണമെന്ന് മുല്ലപ്പള്ളി പറഞ്ഞു.

ചെയ്യാൻ കഴിയുന്ന സഹായങ്ങളെല്ലാം നൽകാൻ സർക്കാർ തയാറാകണമെന്നും മുല്ലപ്പള്ളി കൂട്ടിച്ചേർത്തു. പണപ്പിരിവ് നടത്തി പുട്ടടിക്കുന്ന പാർട്ടിയല്ല കോൺഗ്രസെന്നും പ്രളയ ദുരിതത്തിനായി കോൺഗ്രസ് സമാഹരിച്ച തുകയിൽ നിന്ന് കെപിസിസി അധ്യക്ഷന്റെ പ്രത്യേക വിവേചനാധികാരം ഉപയോഗിച്ചാണ് തുക കൈമാറുന്നതെന്നും മുല്ലപ്പള്ളി പറഞ്ഞു. കെ.പിസിസി പ്രഖ്യാപിച്ച ആയിരം വീടുകളുടെ പൂർണ വിശദാംശങ്ങൾ ഉടൻ പുറത്തുവിടുമെന്നും മുല്ലപ്പള്ളി പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....