Thursday, May 15, 2025 11:36 am

ബാ​ലാ​വ​കാ​ശ ക​മ്മീ​ഷ​നെ രൂ​ക്ഷ​മാ​യി വി​മ​ര്‍​ശി​ച്ച്‌ മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ന്‍

For full experience, Download our mobile application:
Get it on Google Play

തി​രു​വ​ന​ന്ത​പു​രം: ബി​നീ​ഷ് കോ​ടി​യേ​രി​യു​ടെ തി​രു​വ​ന​ന്ത​പു​ര​ത്തെ വീ​ട്ടി​ല്‍ പോ​യ ബാ​ലാ​വ​കാ​ശ ക​മ്മീ​ഷ​നെ രൂ​ക്ഷ​മാ​യി വി​മ​ര്‍​ശി​ച്ച്‌ കെ​പി​സി​സി അ​ധ്യ​ക്ഷ​ന്‍ മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ന്‍. കോ​ടി​യേ​രി​യു​ടെ കൊ​ച്ചു​മ​ക​ള്‍ ഉ​റ​ങ്ങി​യി​ല്ലെ​ന്ന് പ​റ​ഞ്ഞ​പ്പോ​ള്‍ ഓ​ടി​യെ​ത്തി​യ ബാ​ലാ​വ​കാ​ശ ക​മ്മീ​ഷ​ന്‍ എ​ന്തു​കൊ​ണ്ട് പാ​ല​ത്താ​യി​യി​ല്‍ പോ​യി​ല്ലെ​ന്ന് വ്യ​ക്ത​മാ​ക്ക​ണ​മെ​ന്ന് മു​ല്ല​പ്പ​ള്ളി ആ​വ​ശ്യ​പ്പെ​ട്ടു.

കോ​ടി​യേ​രി​യു​ടെ വീ​ട് ര​മ്യ​ഹ​ര്‍​മ്യ​മാ​ണ്. വീ​ടി​നു മു​ന്നി​ല്‍ കോ​ടി​ക​ള്‍ വി​ല​വ​രു​ന്ന വാ​ഹ​നം കി​ട​ക്കു​ന്നു. രാ​ജാ​വാ​യാ​ണ് കോ​ടി​യേ​രി​യു​ടെ താ​മ​സം. ക​മ്മ്യൂ​ണി​സ്റ്റ് പാ​ര്‍​ട്ടി​യു​ടെ പ്ര​വ​ര്‍​ത്ത​നം കൊ​ള്ള സം​ഘം പോ​ലെ​യാ​ണ്. ഊ​ര്‍​ജ​സ്വ​ല​നാ​യി ഇ​രി​ക്കു​ന്ന ബി​നീ​ഷി​ന്‍റെ കു​ഞ്ഞി​നെ സം​ര​ക്ഷി​ക്കാ​നാ​ണ് ബാ​ല​വ​കാ​ശ ക​മ്മി​ഷ​ന്‍ ബി​നീ​ഷി​ന്‍റെ വീ​ട്ടി​ല്‍ പോ​യ​ത്. ബി​നീ​ഷി​ന്‍റെ വീ​ട്ടി​ല്‍ ന​ട​ക്കു​ന്ന​ത് നാ​ട​ക​മാ​ണ്. ബി​നീ​ഷി​നെ ആ​ദ​ര്‍​ശ​പു​രു​ഷ​നാ​ക്കി മാ​റ്റാ​ന്‍ ശ്ര​മി​ക്കു​ന്നു. എ​ന്‍​ഫോ​ഴ്സ്മെ​ന്‍റ് റെ​യ്ഡി​ല്‍ മ​നു​ഷ്യാ​വ​കാ​ശ ലം​ഘ​നം ഉ​ണ്ടോ​യെ​ന്ന് അ​ന്വേ​ഷി​ക്ക​ണ​മെ​ന്നും മു​ല്ല​പ്പ​ള്ളി വ്യ​ക്ത​മാ​ക്കി.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

പുതിയ യുദ്ധതന്ത്രങ്ങളുടെ മുനയൊടിക്കാന്‍ ഇന്ത്യയുടെ ഭാര്‍ഗവാസ്ത്ര

0
ഭുവനേശ്വര്‍: ബുധനാഴ്ച ഇന്ത്യ മൂന്നാംവട്ടവും വിജയകരമായി പരീക്ഷിച്ച ഹ്രസ്വദൂര മിസൈലായ ഭാര്‍ഗവാസ്ത്രയ്ക്ക്...

മലമ്പുഴ ഡാമിൽ സഹോദരങ്ങൾ മുങ്ങി മരിച്ചു

0
മലമ്പുഴ : മലമ്പുഴ ഡാമിൽ സഹോദരങ്ങൾ മുങ്ങി മരിച്ചു. പാലക്കാട് പൂളക്കാട്...

പണയ സ്വർണം കവർന്ന കേസിൽ ബാങ്ക് ജീവനക്കാരൻ അറസ്റ്റിൽ

0
ബെംഗളൂരു : പണയ സ്വർണം കവർന്ന കേസിൽ ബാങ്ക് ജീവനക്കാരൻ അറസ്റ്റിൽ....

കൊടും ഭീകരൻ മസൂദ് അസറിന് പാക് സർക്കാർ വക 14 കോടി നഷ്ടപരിഹാരം

0
കറാച്ചി: ഭീകര സംഘടനയായ ജെയ്ഷെ മുഹമ്മദിന്റെ തലവനും കൊടും ഭീകരനുമായ മസൂദ്...