Saturday, July 5, 2025 9:47 am

സിപിഎം മെനഞ്ഞ കെട്ടുകഥ പൊളിഞ്ഞെന്ന്‌ : മുല്ലപ്പള്ളി രാമചന്ദ്രന്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: യുണിടാക്‌ എംഡിയുടെ മൊഴിമാറ്റത്തോടെ പ്രതിപക്ഷ നേതാവിനെ അപമാനിക്കന്‍ സിപിഎം മെനഞ്ഞ കെട്ടുകഥ പൊളിഞ്ഞെന്ന്‌ കെപിസിസി പ്രസിഡന്റ്‌ മുല്ലപ്പള്ളി രാമചന്ദ്രന്‍.

ഐ ഫോണ്‍ കേസുമായി ബന്ധപ്പെട്ട്‌ വസ്‌തുതാ വിരുദ്ധ പ്രസ്‌താവന നടത്തിയ സിപിഎം സംസ്ഥാന സെക്രട്ടറിക്ക്‌ യുണിടാക്‌ എംഡിയുടെ പുതിയ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ എന്താണ്‌ പറയാനുള്ളത്‌.

രാഷ്ട്രീയ സത്യസന്ധത ഉണ്ടെങ്കില്‍ ഐ ഫോണ്‍ ഏത്‌ ഉന്നത സിപിഎം നേതാവിന്റെ വീട്ടിലാണ്‌ ഉള്ളതെന്ന്‌ വെളിപ്പെടുത്താന്‍ പാര്‍ട്ടി സെക്രട്ടറി തയ്യാറാകണം. അതോടെ സംശയത്തിന്റെ പുകമറ പൂര്‍ണ്ണമായും മാറും. ഒരു ഫോണ്‍ കോള്‍ കൊണ്ട്‌ അത്‌ ആരുടെ പക്കലാണെന്ന്‌ പാര്‍ട്ടി സെക്രട്ടറിക്ക്‌ അറിയാവുന്നതെയുള്ളൂവെന്നും മുല്ലപ്പള്ളി പരിഹസിച്ചു.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കോട്ടയം മെഡിക്കല്‍ കോളജ് അപകടത്തില്‍ അന്വേഷണം ശരിയായ ദിശയില്‍ നടക്കണമെന്ന് ബിന്ദുവിന്റെ ഭര്‍ത്താവ്

0
കോട്ടയം : കോട്ടയം മെഡിക്കല്‍ കോളജ് അപകടത്തില്‍ അന്വേഷണം ശരിയായ ദിശയില്‍...

എസ്.എൻ.ഡി.പി തിരുവല്ല യൂണിയൻ വനിതാസംഘത്തിന്റെ നേതൃസംഗമം യോഗം ഉദ്ഘാടനം ചെയ്തു

0
തിരുവല്ല : എസ്.എൻ.ഡി.പി.യോഗം തിരുവല്ല യൂണിയൻ വനിതാസംഘത്തിന്റെ നേതൃസംഗമം യോഗം...

തമിഴ്നാട്ടില്‍ പ്ലസ്ടു വിദ്യാര്‍ത്ഥി മര്‍ദനമേറ്റ് കൊല്ലപ്പെട്ട സംഭവത്തില്‍ രണ്ട് സഹപാഠികൾ അറസ്റ്റില്‍

0
ഈറോഡ്: തമിഴ്നാട്ടില്‍ പ്ലസ്ടു വിദ്യാര്‍ത്ഥി മര്‍ദനമേറ്റ് കൊല്ലപ്പെട്ട സംഭവത്തില്‍ രണ്ട് സഹപാഠികൾ...