ഇ​ന്ത്യ​ന്‍ ദേ​ശീ​യ​പ​താ​ക​യെ ക​ള​ങ്ക​പ്പെ​ടു​ത്താ​നു​ള്ള സം​ഘപ​​രി​വാ​ര്‍ ശ്രമം പ​രാ​ജ​യ​പ്പെ​ടു​ത്തണം : മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ന്‍

For full experience, Download our mobile application:
Get it on Google Play

ആ​യ​ഞ്ചേ​രി : ഇ​ന്ത്യ​ന്‍ ദേ​ശീ​യ​പ​താ​ക​യെ ക​ള​ങ്ക​പ്പെ​ടു​ത്താ​നു​ള്ള സം​ഘപ​​രി​വാ​ര്‍ ശ​ക്തി​ക​ളു​ടെ നീ​ക്ക​ത്തെ സ​ര്‍​വ​ശ​ക്തി​യു​മു​പ​യോ​ഗി​ച്ച്‌ പ​രാ​ജ​യ​പ്പെ​ടു​ത്ത​ണ​മെ​ന്ന് കെ.​പി.​സി.​സി മു​ന്‍ പ്ര​സി​ഡ​ന്‍റ്  മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ന്‍. കെ.​പി.​സി.​സി ഗാ​ന്ധി​ദ​ര്‍​ശ​ന്‍ സ​മി​തി കുറ്റ്യാടി  നി​യോ​ജ​ക മ​ണ്ഡ​ലം ക​മ്മി​റ്റി ആ​യ​ഞ്ചേ​രി ടൗ​ണി​ല്‍ സം​ഘ​ടി​പ്പി​ച്ച 75ാം സ്വാ​ത​ന്ത്ര്യ​ദി​ന വാ​ര്‍​ഷി​കാ​ഘോ​ഷം ഉ​ദ്ഘാ​ട​നം ചെ​യ്ത്  ഇ​ന്ത്യ​ന്‍ ദേ​ശീ​യ പ്ര​സ്ഥാ​ന​വും ഗാ​ന്ധി​യ​ന്‍ ദ​ര്‍​ശ​ന​ങ്ങ​ളും എന്ന വി​ഷ​യ​ത്തി​ല്‍ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ഗാ​ന്ധി​ദ​ര്‍​ശ​ന്‍ സ​മി​തി കു​റ്റ്യാ​ടി നി​യോ​ജ​ക​മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ്  എ​ന്‍.​കെ. ഗോ​വി​ന്ദ​ന്‍ മാ​സ്റ്റ​ര്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

കു​റ്റ്യാ​ടി നി​യോ​ജ​ക​മ​ണ്ഡ​ലം ര​ക്ഷാ​ധി​കാ​രി​യും ച​രി​ത്ര​കാ​ര​നു​മാ​യ ടി.​എം. മൂ​സ മാ​സ്റ്റ​ര്‍ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. കെ.​പി.​സി.​സി സെ​ക്ര​ട്ട​റി സു​നി​ല്‍ മ​ട​പ്പ​ള്ളി, ഗാ​ന്ധി​ദ​ര്‍​ശ​ന്‍ സ​മി​തി ജി​ല്ല പ്ര​സി​ഡ​ന്‍റ് ​ ആ​ര്‍.​പി. ര​വീ​ന്ദ്ര​ന്‍, സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗം സി.​പി. ജി​ന​ച​ന്ദ്ര​ന്‍, ട്ര​ഷ​റ​ര്‍ റാ​ഫി കാ​യ​ക്കൊ​ടി, ഗാ​ന്ധി​ദ​ര്‍​ശ​ന്‍ കു​റ്റ്യാ​ടി നി​യോ​ജ​ക​മ​ണ്ഡ​ലം ര​ക്ഷാ​ധി​കാ​രി​ക​ളാ​യ മ​രി​ക്കാ​ട്ടേ​രി ദാ​മോ​ദ​ര​ന്‍, ഇ​ട​വ​ത്തു​ക​ണ്ടി കു​ഞ്ഞി​രാ​മ​ന്‍ മാ​സ്റ്റ​ര്‍, വി.​പി. ഗീ​ത, എം.​കെ. ഭാ​സ്ക​ര​ന്‍, എം. ​അ​ബ്ദു​ല്ല മാ​സ്റ്റ​ര്‍, വി.​പി. കു​മാ​ര​ന്‍ മാ​സ്റ്റ​ര്‍, ക​ണ്ണോ​ത്ത് ദാ​മോ​ദ​ര​ന്‍, രാ​മ​കൃ​ഷ്ണ​ന്‍, ബി.​കെ. സ​ത്യ​ന്‍ മാ​സ്റ്റ​ര്‍, ന​ജീ​ബ് ചോ​യി​ക്ക​ണ്ടി, എ​ന്‍.​സി. കു​മാ​ര​ന്‍ മാ​സ്റ്റ​ര്‍, വി.​പി. കു​മാ​ര​ന്‍ മാ​സ്റ്റ​ര്‍, രാ​ജ​ന്‍ മാ​സ്റ്റ​ര്‍ പൂ​ത്തോ​ളി​ക്ക​ണ്ടി, സ​ര​ള കോ​ള്ളി​ക്കാ​വി​ല്‍ തു​ട​ങ്ങി​യ​വ​ര്‍ പങ്കെടുത്തു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ചികിത്സാ പിഴവ് ആരോപണം; ബേബി മെമ്മോറിയൽ ആശുപത്രിയിലെ ഡോക്ടർക്കെതിരെ കേസ്

0
കണ്ണൂര്‍: പയ്യന്നൂര്‍ ബേബി മെമ്മോറിയല്‍ ആശുപത്രിക്കെതിരായ ചികിത്സാ പിഴവ് പരാതിയില്‍ ഡോക്ടര്‍ക്കെതിരെ...

പോലീസിന്റെ നടപടിക്കെതിരെ അൻസിബ ഹസൻ; ‘സ്ത്രീത്വത്തെ അപമാനിക്കുന്നതിനെ ഏത് തുലാസിലാണ് അളക്കുന്നത്?’;

0
കൊച്ചി: നടി ലക്ഷ്മിപ്രിയ യൂട്യൂബ് ചാനലിലൂടെ അപമാനിച്ചെന്ന അന്‍സിബയുടെ പരാതിയില്‍ കേസെടുക്കാനാവില്ലെന്ന...

വനമേഖലയിൽ നിയമവിരുദ്ധമായി പ്രവേശിച്ചു; സിംഹത്തിന്റെ ആക്രമണത്തിൽ 21കാരന് ദാരുണാന്ത്യം

0
അമ്രേലി: ഗുജറാത്തിലെ അമ്രേലിയില്‍ സിംഹത്തിന്റെ ആക്രമണത്തില്‍ 21 വയസുകാരന്‍ കൊല്ലപ്പെട്ടു. സോഹില്‍...

ഭീകരതയ്‌ക്കെതിരായ ഇന്ത്യയുടെ ശക്തമായ മറുപടിയായിരുന്നു ഓപ്പറേഷൻ സിന്ദൂർ; പ്രധാനമന്ത്രി

0
മെല്‍ബണ്‍: ഇന്ത്യയുടെ പ്രതിരോധ സംവിധാനങ്ങളുടെ കഴിവും വിശ്വാസ്യതയും ലോകം കണ്ടുകൊണ്ടിരിക്കുകയാണെന്ന് ഓപ്പറേഷന്‍...