കോട്ടയം: ധാര്‍ഷ്ട്യക്കാരനായ, സര്‍വാധിപതിയായ മുഖ്യമന്ത്രിക്ക് കീഴില്‍ പ്രബുദ്ധകേരളം ശ്വാസം മുട്ടുകയാണെന്ന് മുല്ലപ്പള്ളിയുടെ വിമര്‍ശനം. ഇത് പോലെ ജനങ്ങള്‍ വഞ്ചിതരായ കാലഘട്ടം ഉണ്ടായിട്ടില്ല. എല്ലാ കാര്യത്തിലും ജാഗ്രതക്കുറവ് പറയുന്ന സിപിഎമ്മിന് പറ്റിയ ഏറ്റവും വലിയ ജാഗ്രതക്കുറവാണ് ധാര്‍ഷ്ട്യക്കാരനായ ഒരാളെ മുഖ്യമന്ത്രിയാക്കിയതെന്നും മുല്ലപ്പള്ളി പറഞ്ഞു.
തസ്കര സംഘമാണ് കഴിഞ്ഞ നാല് വര്‍ഷക്കാലം കേരളം ഭരിച്ചത്. അവരില്‍ നിന്ന് മോചനം വേണമെന്ന് കേരളത്തിലെ ജനങ്ങള്‍ ആഗ്രഹിക്കുകയാണ്.