മുല്ലപ്പെരിയാർ ഡാം പരമാവധി സംഭരണശേഷിയായ 142 അടിയിലേക്ക് ; രണ്ടു ഷട്ടറുകള്‍ തുറന്നു

For full experience, Download our mobile application:
Get it on Google Play

ഇടുക്കി : മുല്ലപ്പെരിയാർ ഡാം പരമാവധി സംഭരണശേഷിയായ 142 അടിയിലേക്ക് അടുക്കുന്നു. 141.90 ആണ് നിലവിൽ ജലനിരപ്പ്. റൂൾ കർവ് കഴിഞ്ഞ ഇരുപതിന് അവസാനിച്ചതോടെ ഡാമിൽ 142 അടിയായി ജലനിരപ്പ് നിലനിർത്താൻ തമിഴ്നാടിന് അവകാശമുണ്ട്. ഇന്ന് വീണ്ടും ജലനിരപ്പ് ഉയർന്നതോടെ രണ്ട് ഷട്ടറുകൾ മുപ്പത് സെൻ്റിമീറ്റർ ഉയർത്തി.

തമിഴ്നാട് വീണ്ടും ടണൽ വഴി വെള്ളം കൊണ്ടുപോകാനും തുടങ്ങി. അതേസമയം ഇടുക്കി ഡാമിലെ ജലനിരപ്പ് കുറഞ്ഞു. ഇത് മുന്നിൽകണ്ട് ഇന്നലെ തമിഴ്നാട് വെള്ളം കൊണ്ടുപോകുന്നത് നിർത്തിയിരുന്നു. മുല്ലപ്പെരിയാറിൽ നീരൊഴുക്ക് കുറയുകയും തമിഴ്നാട്ടിലെ വൈഗ അണക്കെട്ടില്‍ ജലനിരപ്പ് പരമാവധി സംഭരണ ശേഷിയോട് അടുത്തതും ഡാം തുറക്കുന്നതിനും വെള്ളം കൊണ്ടു പോകുന്നതിനും കാരണമായി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കൃത്രിമ വെളിച്ചം ഉപയോഗിച്ച് മത്സ്യബന്ധനം ; ലൈസൻസും ഇല്ല ; ബോട്ടുകളും വള്ളങ്ങളും പിടികൂടി

0
തിരുവനന്തപുരം: കൃത്രിമ വെളിച്ചം ഉപയോഗിച്ച് മത്സ്യബന്ധനം നടത്താൻ എത്തിയ മൂന്ന് തമിഴ്നാട്...

റോഡില്‍ തളര്‍ന്നു വീണ നിലയില്‍ വയോധികന്‍ ; സൂര്യാഘാതം സ്ഥിരീകരിച്ച് ഡോക്ടര്‍മാര്‍

0
കോഴിക്കോട്: റോഡില്‍ തളര്‍ന്നുവീണ് കിടക്കുന്ന അവസ്ഥയില്‍ കണ്ടെത്തിയ വയോധികന് സൂര്യാഘാതമേറ്റതായി ഡോക്ടര്‍മാര്‍...

പത്തനംതിട്ടയിൽ മദ്യപാനത്തിന് ഒടുവിൽ യുവാവിനെ കിണറ്റിൽ തള്ളിയിട്ടു കൊന്നു

0
തിരുവല്ല: പത്തനംതിട്ടയിൽ മദ്യപാനത്തിന് ഒടുവിൽ യുവാവിനെ കിണറ്റിൽ തള്ളിയിട്ടു കൊന്നു. തിരുവല്ല...

തമിഴ്‌നാട് ധര്‍മപുരിയില്‍ വാഹനാപകടത്തില്‍ നാല് കുട്ടികള്‍ക്ക് ദാരുണാന്ത്യം

0
ധര്‍മപുരി: തമിഴ്‌നാട് ധര്‍മപുരിയില്‍ വാഹനാപകടത്തില്‍ നാല് കുട്ടികള്‍ക്ക് ദാരുണാന്ത്യം. റോഡരികില്‍ കളിച്ചുകൊണ്ടിരുന്ന...